"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13 (മൂലരൂപം കാണുക)
17:03, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഈ വർഷം scouts and guidesൽ രാജപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി. | ഈ വർഷം scouts and guidesൽ രാജപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി. | ||
==കൂട്ടുവെളിച്ചം== | ==കൂട്ടുവെളിച്ചം== | ||
സ്ക്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത ''''കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി. | |||
==ICT== | ==ICT== | ||
സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന CD പ്രദർശനം ചെയ്തു. ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി.''' ICTയിൽ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundൽ നിന്ന് ഈ വർഷം 3 laptop വാങ്ങി. രാവിലെ 9മണി മുതൽ കുട്ടികൾക്ക് I.T പരിശീലനം നൽകി വരുന്നു. | സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന CD പ്രദർശനം ചെയ്തു. ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി.''' ICTയിൽ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundൽ നിന്ന് ഈ വർഷം 3 laptop വാങ്ങി. രാവിലെ 9മണി മുതൽ കുട്ടികൾക്ക് I.T പരിശീലനം നൽകി വരുന്നു. |