"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
അളഗപ്പനഗർ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. | അളഗപ്പനഗർ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. | ||
==Silver Stars== | ==Silver Stars== | ||
'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു. | 'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു. | ||
<font color="red"> ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. | <font color="red"> | ||
ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. | |||
</font> | </font> | ||