"സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST. MARY`S C. B. P. S. KOTTEKKAD}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട് | | പേര്=സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട് | ||
18:59, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട് | |
|---|---|
| വിലാസം | |
കൊട്ടേക്കാട് സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട് , 680013 | |
| സ്ഥാപിതം | 29 - 9 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04872210982 |
| ഇമെയിൽ | stmarysktd@yahoo.com |
| വെബ്സൈറ്റ് | stmaryskottekad.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22627 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ വെസ്റ്റ് |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ .അൽഫോൻസ .കെ .കെ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പള്ളിയോടനു ബന്ധിച്ചു ഒരു പള്ളിക്കൂടം എന്ന ചാവറയച്ചന്റെ വാക്കുകൾ അന്വർത്ഥമാക്കികൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ഗാന്ധിജിയുടെ ലക്ഷ്യം മുൻനിർത്തികൊണ്ടുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ നടന്നിരുന്നത് .ആരംഭത്തിൽ ഓരോ ഡിവിഷനുകളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 12 ഡിവിഷനുകളായി പടർന്നു പന്തലിച്ചു കൊട്ടേക്കാടിന്റെ അഭിമാനസ്തംഭബമായി ഉയർന്നുനിൽക്കുന്നു