"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:48, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2014-ൽ 20 കുട്ടികളുമായി A LEVEL UNITആരംഭിച്ചു.2016-17 ൽ 20 കേഡറ്റുകൾ c -level പരീക്ഷ എഴുതി.ആരോഗ്യം,സൗഹൃദം.സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം നടത്തി വരുന്നു.വിവിധ ദിനാചരണങ്ങൽ നടത്തുകയും ദൈനം ദിന പ്രവർത്തനങ്ങളിൽ ജെ.ആർ.സി കേഡറ്റുകൾ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു.,
2017 ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ നെടുവേലിസ്കൂളിൽ വച്ച് റെഡ്ക്രോസ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.രാവിലെ 7 മണിക്ക് ഡയബറ്റിക് വാക്കോടെ ആരംഭിച്ച ക്യാമ്പിൽഡോ.രഘു വിന്റെ ആരോഗ്യ സെമിനാർ,പ്രഥമശുശ്രൂഷ,മോട്ടവേഷൻ ക്ലാസ്സ് എന്നിവ നടന്നു.