സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നെടുവേലി ഗവ.സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങൾ
ജൂനിയർ റെഡ് ക്രോസ്സ് പ്രതിജ്ഞാ ദിനം
രക്തദാന സന്ദേശവും ബോധവൽക്കരണവും
ജനീവ കരാർ ദിനത്തിൽ ദീപം തെളിയിക്കുന്ന റെഡ്ക്രോസ്സ് അംഗങ്ങൾ
ലോക എയ്ഡ്സ് ദിനത്തിൽ ബോധവൽക്കരണ സന്ദേശം

2014-ൽ 20 കുട്ടികളുമായി A LEVEL UNITആരംഭിച്ചു.2016-17 ൽ 20 കേഡറ്റുകൾ c -level പരീക്ഷ എഴുതി.ആരോഗ്യം,സൗഹൃദം.സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം നടത്തി വരുന്നു.വിവിധ ദിനാചരണങ്ങൽ നടത്തുകയും ദൈനം ദിന പ്രവർത്തനങ്ങളിൽ ജെ.ആർ.സി കേഡറ്റുകൾ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു.,
2017 ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ നെടുവേലിസ്കൂളിൽ വച്ച് റെഡ്ക്രോസ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.രാവിലെ 7 മണിക്ക് ഡയബറ്റിക് വാക്കോടെ ആരംഭിച്ച ക്യാമ്പിൽഡോ.രഘു വിന്റെ ആരോഗ്യ സെമിനാർ,പ്രഥമശുശ്രൂഷ,മോട്ടവേഷൻ ക്ലാസ്സ് എന്നിവ നടന്നു.

റിപ്പബ്ളിക് ദിനത്തിലെ ഡയബറ്റിക് വാക്ക്
നെടുവേലി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ്