"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''2017-2018 ഉപജില്ല - ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
(വ്യത്യാസം ഇല്ല)
| |
21:10, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2017-2018 ഉപജില്ല - ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം നേടിക്കൊണ്ട് സുക്ളിന്റെ യശസ്സ് വാനോളം ഉയർത്തിയത് ഈ സ്കുൂളിലെ കലാപ്രതീഭകളാണ് തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഉറുദുഗസൽ,ലളിതഗാനം എന്നിവയിൽ കുമാരി അസ്ന എസ് ടി.യും, കേരളനടനം,നാടോടിനൃത്തം എന്നിവയിൽ കുമാരി മിനു രഞ്ജിത്തും, ഇംഗ്ലീഷ് പ്രസംഗത്തിൽ കുമാരി അഞ്ജന ബെന്നിയും സംഘഗാനത്തിൽ നയന നെൽസണും സംഘവും,സംഘനൃത്തത്തിൽ ഷെദ ഷാജിയും സംഘവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിൽ കാവ്യ നോബിൾ ബി ഗ്രേഡും സ്വന്തമാക്കി.