"ജി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |||
|1907 | |||
|ലഭ്യമല്ല | |||
|- | |||
|1957 | |||
|വയ്ക്കാട്ടില് വാസുദേവന് | |||
|- | |||
|1978 | |||
|പ്രഭാകരന് | |||
|- | |- | ||
|1983-84 | |1983-84 | ||
വരി 112: | വരി 122: | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
|- | |- |
20:24, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് വാടാനപ്പള്ളി | |
---|---|
വിലാസം | |
വാടാനപ്പള്ളി തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Malathy |
വാടാനപ്പള്ളി ടൗണില്‍ നിന്നും 1 km പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എല്‍.പി.വിദ്യാലയമായിരുന്നു ഇത്. മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം പഴമക്കാ൪ക്കിടയില്‍ ഇപ്പോഴും അറിയപ്പെടുന്നത്."ബോ൪ഡ് സ്കൂള്‍എന്നപേരീലാണ്. ബോ൪ഡ് തന്നെ സ്ഥലം വാങ്ങി ഓല ഷെഡ്ഡു കെട്ടി അധ്യയനം ആരംഭിക്കുകയാണ് ചെയ്തത്.
ചരിത്രം
1907 നവംബ൪ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത്൰ഒന്നു മുതല്‍ നാലു വരെയുള്ള പ്രൈമറി വിഭാഗമാണ് ആദ്യം ആരംഭിച്ചത്.വലിയകത്ത് അബ്ബാസ് മുസലിയാരുടെയും മറ്റ് പൗര പ്രമുഖരുടെയും ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപമെടുത്തത്൰1957ല്‍ ഈ വിദ്യാലയം കേരള സ൪ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യത്തെ പ്രധാന അധ്യാപക൯ വയക്കാട്ടില്‍ വാസുദേവ൯മാസ്ററ൪ ആയിരുന്നു. പിന്നീട് 1962 ല്‍ യു൰പി സ്കൂളായും, 1978 ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.ആദ്യത്തെ ഹൈസ് കൂള്‍ ഹെഡ് മാസ്ററ൪ ശ്രീ പ്രഭാകര൯മാസ്ററ൪ ആയിരുന്നു൰ 2004 ല്‍ വിദ്യാലയത്തിലെ ഹയ൪സെക്കണ്ടറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
60 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്൧ലം ഇല്ല എന്നത് സ്കൂളിന്റെ ഏററവും വലിയ കുറവാണ് തന്മൂലം നാലു കിലോമീററ൪ അകലെയുളള പഞ്ചായത്തിന്റെ മിനി സ്റ്റേഡിയത്തിലാണ് കായികമേള നടത്തുന്നത് ഇത് അദ്ധ്യാപക൪ക്കും കുട്ടികള്ക്കും ഒരു പോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കണ്ടറിക്ക് 22 കമ്പ്യൂട്ടറും ,ഹൈസ്കൂളിന് പത്ത് കപ്യൂട്ടറുമാണുളളത്. ഹൈസ്കൂള്‍ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇത് വളരെ കുറവാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1907 | ലഭ്യമല്ല |
1957 | വയ്ക്കാട്ടില് വാസുദേവന് |
1978 | പ്രഭാകരന് |
1983-84 | ഗോമതിയമ്മ |
1984 -86 | കെ.വി. രാമചന്ദ്രന് |
1986 -92 | മൃദുല .കെ.യു |
1992 -93 | എ .കെ .സുരേന്ദ്രന് |
1993-96 | സി.കെ.അബ്ദുള് മജീദ് |
1996-97 | എസ്.പി.മാലതി |
1997-98 | കെ.ആര്.ഗോപാലന് |
1998-2000 | വി.കെ.സുജാത |
2000 -2002 | കെ. കെ മനോമണി |
2002 -2004 | പി .കെ .വിമലകുമാരി |
2004 -06 | എന് .കെ സുജാത |
2006 -08 | കുസുമജബാല |
2008 -09 ജൂണ് | കൃഷ്ണവേണി |
2009 ജൂലായ് - ഒക്ടോബര് | നിര്മ്മലകുമാരി |
2009 ഒക്ടോബര് | പി.സുരേന്ദ്രന് |
1992-01 | |
2002- 05 | |
2005-06 | |
2009 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="10.510261" lon="76.060066" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.42569, 76.039124 GHSSVATANAPPALLY 10.469582, 76.05835, GHSS VATANAPPALLY </googlemap> GHSSVATANAPPALLY </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.