"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ബാല മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് മണ്ണംപ്പേട്ട മാത ഹൈ സ്ക്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായ 'സ് കൂളിൽ ജലയജ്ഞത്തിന്റെ ഭാഗമായി സ്ക്ളിൽ നട്ടു പരിപാലിച്ചുപോരുന്നതും പുതുതായി വച്ചുപിടിപ്പിച്ചതുമായ വൃക്ഷങ്ങളുടേയും ചെടികളുടേയും എണ്ണം, ശാസ്ത്രീയ നാമം, ഉപയോഗം എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ജൈവ വൈവിധ്യ രജിസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. പ്രകൃതിക്കുവേണ്ടി പഠനം നടത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പഠന പ്രക്രിയയെ ഉയർത്തി കൊണ്ടുവരാൻ ഈയൊരു സംരംഭം ഏറെ സഹായകരമാണ്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി മുന്നേറുന്നു. | ബാല മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് മണ്ണംപ്പേട്ട മാത ഹൈ സ്ക്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായ 'സ് കൂളിൽ ജലയജ്ഞത്തിന്റെ ഭാഗമായി സ്ക്ളിൽ നട്ടു പരിപാലിച്ചുപോരുന്നതും പുതുതായി വച്ചുപിടിപ്പിച്ചതുമായ വൃക്ഷങ്ങളുടേയും ചെടികളുടേയും എണ്ണം, ശാസ്ത്രീയ നാമം, ഉപയോഗം എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ജൈവ വൈവിധ്യ രജിസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. പ്രകൃതിക്കുവേണ്ടി പഠനം നടത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പഠന പ്രക്രിയയെ ഉയർത്തി കൊണ്ടുവരാൻ ഈയൊരു സംരംഭം ഏറെ സഹായകരമാണ്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി മുന്നേറുന്നു. | ||
[[പ്രമാണം:Biodiversity_Matha_HS_MPTA.pdf| ജൈവവൈവിദ്ധ്യ റജിസ്റ്റർ]] | [[പ്രമാണം:Biodiversity_Matha_HS_MPTA.pdf| ജൈവവൈവിദ്ധ്യ റജിസ്റ്റർ]] | ||
===ഇംഗ്ലീഷ് മാഗസിൻ=== | ===ഇംഗ്ലീഷ് മാഗസിൻ=== |
11:55, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജൈവവൈവിധ്യ രജിസ്റ്റർ
ബാല മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് മണ്ണംപ്പേട്ട മാത ഹൈ സ്ക്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായ 'സ് കൂളിൽ ജലയജ്ഞത്തിന്റെ ഭാഗമായി സ്ക്ളിൽ നട്ടു പരിപാലിച്ചുപോരുന്നതും പുതുതായി വച്ചുപിടിപ്പിച്ചതുമായ വൃക്ഷങ്ങളുടേയും ചെടികളുടേയും എണ്ണം, ശാസ്ത്രീയ നാമം, ഉപയോഗം എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ജൈവ വൈവിധ്യ രജിസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. പ്രകൃതിക്കുവേണ്ടി പഠനം നടത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പഠന പ്രക്രിയയെ ഉയർത്തി കൊണ്ടുവരാൻ ഈയൊരു സംരംഭം ഏറെ സഹായകരമാണ്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി മുന്നേറുന്നു. പ്രമാണം:Biodiversity Matha HS MPTA.pdf
ഇംഗ്ലീഷ് മാഗസിൻ
ഇംഗ്ലീഷ് മാഗസിൻ പ്രകാശനം . ഫാ.ആന്റോ കാത്തിരത്തിങ്കലിന്റെ നേതൃത്വത്തിൽ
-
ക്ലാസ് മാഗസിൻ
-
ക്ലാസ് മാഗസിൻ
-
ക്ലാസ് മാഗസിൻ
-
ക്ലാസ് മാഗസിൻ