ഉള്ളടക്കത്തിലേക്ക് പോവുക

"നിർമല എച്ച് എസ് കുണ്ടുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nirmala (സംവാദം | സംഭാവനകൾ)
No edit summary
Nirmala (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
പി.ടി.ഏ. പ്രസിഡണ്ട്= വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക|
പി.ടി.ഏ. പ്രസിഡണ്ട്= വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക|
സ്കൂള്‍ ചിത്രം=|
സ്കൂള്‍ ചിത്രം=NIRMALA_h_s.jpg‎|
}}
}}



19:21, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നിർമല എച്ച് എസ് കുണ്ടുക്കാട്
വിലാസം
വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Nirmala



തൃശ്ശൂരീന് വദക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള് ‍കുണ്ടുകാട് .കുണ്ടുകാട് ദെവൊല്പ്മെന്റ് റ്റ്രുസ്റ്റ് 1968 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ മലയൊര മെകലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലയൊര പ്രദെസമായ ‍കുണ്ടുകാട്ടില്‍ പ്രദമിക വിദ്യാബ്യാസതിന്ന് മാത്രം സവ്കര്യമുന്ദായിരുന്ന പഴയ കാലതത് ഹൈസ്കൂള്‍ വിദ്യാബ്യാസതിനായി കുട്ടികള്‍ക്ക് തൃശ്ശൂ൪ പട്ടണത്തെ അസ്രയികെണ്ടിയിരിന്നു. ഇന്നത്തേക്കാള്‍ ഗതാഗത സൗകര്യം കുറവായിരുന്ന അന്ന് തൃശൂര്‍ പട്ടണത്തില്‍ പോയി പഠിക്കുക വളരെ ക്ലെസകരമായിരുന്നു. അതുകൊണ്ട് കഴിവും ആഗ്രഹവുമുള്ള അനേകം വിദ്യര്തികല്ക് തുടര്‍ന്ന് പഠിക്കുവാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ പ്രടെസത്തെ പോതുകരി പ്രസക്തരായ ഏഴു വ്യക്തികള്‍ ചേര്‍ന്ന് നാടിന്‍റെ വികസനത്തിന്‌ വേണ്ടി കുണ്ടുകാട് ടെവേലോപ്മെന്റ്റ്‌ ട്രുസ്ടിനു രൂപം കൊടുത്തു. ഈ പ്രടെസത്തെ ജനകീയ ആവശ്യവും ട്രുസ്ടിന്റെ ലക്ഷ്യവും ബഹു. vadakan അച്ഛന്റെ സ്വദീനവും കൂടി ചേര്‍ന്നപ്പോള്‍ നിര്‍മല ഹൈ സ്കൂള്‍ പിറവിയെടുത്തു

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 88 ടി എം മാത്യു
1988 - 91 എ ഡി വര്ഗീസ്
1991 - 99 ടി എം പീറ്റര്
1999 ഇ പി പുരുഷോത്തമന്
1999 - 2000 പി കെ ശാന്തകുമാരി
2000 - 2002 ടി സീ പാര് വതി
2002 - 2003 പി എം കുര്യാക്കോസ്
2003 - 2005 പി എം ലില്ലി
2005 വി പി അമ്മിണി
2005 - 2 ബെബി PAUL P

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • A.M. അഷറഫ് - Munciff Judge
  • M.K. ഗോപാലകൃഷ്ണന് - C.I. of Police.
  • Prof.K.T. മാര്കോസ് -
  • വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക

വഴികാട്ടി

<googlemap version="0.9" lat="10.595863" lon="76.27166" zoom="16" width="350" height="425" selector="no" controls="none"> 10.597129, 76.271338 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.