"ദീപ്തി എച്ച് എസ് തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pearlypaul (സംവാദം | സംഭാവനകൾ) |
Pearlypaul (സംവാദം | സംഭാവനകൾ) |
||
വരി 48: | വരി 48: | ||
3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആണ്-പെണ് -ലൈബ്ററി,എല്‍.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്. | 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആണ്-പെണ് -ലൈബ്ററി,എല്‍.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്. | ||
= | = | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
18:13, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദീപ്തി എച്ച് എസ് തലോർ | |
---|---|
വിലാസം | |
തൃശ്ശൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-12-2009 | Pearlypaul |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂള്‍ തലോര്‍.തലോര്‍ സ്കൂള്‍എന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ല്ഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.
ചരിത്രം
1976-ജൂണില്‍ ഒരു ഹൈസ്കൂള്‍എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിഎം.ഐ. സന്യാസ സഭയിലെ ഫാ.പോള്‍ തോട്ടാനാണ്ഈ വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ.പോള്‍ തോട്ടാനാണ്ഈവിദ്യാലയം സ്ഥാപിച്ചത്.റവ.ഫാദ൪ വി൯സ൯പി.ഡി സി.എം.ഐ.ആയിരുന്നുആദ്യ പ്രധാനഅധ്യാപകന്. ഭൗതിക സൗകര്യങ്ങള്‍ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആണ്-പെണ് -ലൈബ്ററി,എല്‍.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.
=
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.