"എം ജെ ഡി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ജെ ഡി എച്ച് എസ് കുന്നംകുളം'''.  '''പള്ളിസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോ1951-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ജെ ഡി എച്ച് എസ് കുന്നംകുളം'''.  '''പള്ളിസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്  തിരുമേനി1951-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്  തിരുമേനിയുടെ സ്മാരകമായി  1100(1925)  ഇടവം അ‍ഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പില്‍ ഒരു നല്ല കെട്ടിടം പണിയിച്ച് അതില്‍ ഒരു പ്രാഥമിക ഇംഗ്ലീഷു  പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടര്‍ അവര്‍കളുടെ
1925 ജൂലൈ 24-ന് 1100/9246 നംമ്പര്‍  ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളില്‍ 1  128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ  പ്രഥമ  മാനേജരായി പുലിക്കോട്ടില്‍ ജോസ്  ശെമ്മാശനെ നിയമിച്ചു  തുടര്‍ന്ന് 1926ല്‍ 4ാം ക്ളാസ്സും, 1927  5ാം ക്ളാസ്സും  1928 ല്‍ 6ാം  ആരംഭിച്ചതോടു കൂടി ഒരു    പൂര്‍ണ്ണ ലോവര്‍ സെക്കണ്ടറി സ് കൂളായി ഉയര്‍ത്തപ്പെട്ടു
                                        ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെയുള്ള 23 ക്ളാസ്സുകളിലായി ആ യിരത്തിലധികം കുട്ടികള്‍ ഈ സ് കൂളില്‍ പഠിക്കുന്നുണ്ട് . ശ്രീമാന്‍  കാക്കുണ്ണി അവര്‍കള്‍ മാനേജരായും ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന ഈ സ് കൂള്‍  ഇ ന്ന് കുന്നംകുളത്തെ മികച്ച വിദ്യാലയമായി പരിലസിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 55: വരി 57:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഓര്‍ത്തഡോക്സ് സഭയുടെ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഓര്‍ത്തഡോക്സ് സഭയുടെ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമാന്‍  കാക്കുണ്ണി അവര്‍കള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45373" എന്ന താളിൽനിന്ന് ശേഖരിച്ചത്