"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നു പോരുന്ന നാടൻ പാട്ടുകളും, കളികളും,കലാരൂപങ്ങളും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് ശില്പശാല ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുകയും,കുട്ടികളുമായ് സംവദിക്കുകയും ചെയ്തു.വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ‍ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചു

വിദ്യാലയാരംഭം മുതൽ സജീവമായി പ്രവർത്തിക്കുന്നു.സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം.ചുമർമാസികകൾ,കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ, സാഹിത്യ സമാജങ്ങൾ,ചർച്ചകൾ,സംവാദങ്ങൾ,......വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്ക് പുതിയ ഇലകളും പൂക്കളും-വിദ്യാർത്ഥികളുമായി സംവദിച്ച  സാഹിത്യപ്രതിഭകൾ ഏറെ.വർഷങ്ങളായി  ഉപജില്ലാ ചാമ്പ്യൻ പട്ടംകൈയെഴുത്ത് മാസിക,നാടൻപാട്ട്,പുസ്തകാസ്വാദനം എന്നിവയ്ക്ക്  സംസ്ഥാനതല അംഗീകാരം.സാഹിത്യതറവാട്ടുകളിലേക്ക് നടത്തിയ സാംസ്കാരികയാത്ര 'കാൽപ്പാടുകൾ തേടി' ഡോക്യുമെന്ററി ഏറെ ശ്രദ്ധേയം വിദ്യാർത്ഥികൾ നിർമ്മിച്ച 'സഹർഷം' ബ്ലോഗ് വായനക്കാരുടെ  സജീവ ശ്രദ്ധയാകർഷിക്കുന്നു

13:58, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം