"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 22: | വരി 22: | ||
44050_553.jpg|കുറിപ്പ്1 | 44050_553.jpg|കുറിപ്പ്1 | ||
</gallery> | </gallery> | ||
| class="wikitable" | {| class="wikitable" | ||

| | | അംഗങ്ങൾ

9.A
| 9.A

വൈഷ്ണവ്.കെ.എ | വൈഷ്ണവ്.കെ.എ | ||
| വരി 120: | വരി 117: | ||
അഖിൽ.എസ്.എൻ | അഖിൽ.എസ്.എൻ | ||

{| class="wikitable" | {| class="wikitable" | ||

=== വിദ്യാരംഗം കലാസാഹിത്യവേദി 2017-18 === | |||
വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു.ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി. | വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു.ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി. | ||
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസികകൾ പുറത്തിറക്കി. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു', | വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസികകൾ പുറത്തിറക്കി. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു', | ||
ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
| ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

കേരളപ്പിറവി ദിനാഘോഷം 2017 | |||
'''കേരളപ്പിറവി ദിനാഘോഷം 2017''' | |||
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി. | ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി. | ||
വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി.തുടർന്നും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും വളർത്തുന്നതിനും വേണ്ട നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം മുന്നേറുന്നു. | വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി.തുടർന്നും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും വളർത്തുന്നതിനും വേണ്ട നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം മുന്നേറുന്നു. | ||
| വരി 137: | വരി 135: | ||
<gallery> | <gallery> | ||
പ്രമാണം:44050 507.png|കേരളപ്പിറവി ആഘോഷം-തെയ്യം | പ്രമാണം:44050 507.png|കേരളപ്പിറവി ആഘോഷം-തെയ്യം | ||
പ്രമാണം:44050 508.png|കേരളപ്പിറവി ആഘോഷം-കോതാമൂരിയാട്ടം | പ്രമാണം:44050 508.png|300px|കേരളപ്പിറവി ആഘോഷം-കോതാമൂരിയാട്ടം | ||
പ്രമാണം:44050 509.png|കേരളപ്പിറവി ആഘോഷം-കരിങ്കാളിതെയം | പ്രമാണം:44050 509.png|കേരളപ്പിറവി ആഘോഷം-കരിങ്കാളിതെയം | ||
പ്രമാണം:44050 510.png|കേരളപ്പിറവി ആഘോഷം-നാടൻപ്പാട്ട് | പ്രമാണം:44050 510.png|കേരളപ്പിറവി ആഘോഷം-നാടൻപ്പാട്ട് | ||
22:57, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി 2018-19
വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.

കുറിപ്പ്1

കുറിപ്പ്1

കുറിപ്പ്1

കുറിപ്പ്1
| അംഗങ്ങൾ 9.A |
വിദ്യാരംഗം കലാസാഹിത്യവേദി 2017-18വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു.ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസികകൾ പുറത്തിറക്കി. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു',
ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
കേരളപ്പിറവി ദിനാഘോഷം 2017
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി.
വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി.തുടർന്നും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും വളർത്തുന്നതിനും വേണ്ട നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം മുന്നേറുന്നു.

വിദ്യാരംഗംകലാസാഹിത്യവേദി 2016-17
- ജൂൺ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാർ സാർ (കാഞ്ഞിരംകുളംകോളജ്) നിർവ്വഹിച്ചു
- നിരവധി പ്രോഗ്രാമുകൾ വായനവാരത്തിൽ സംഘടിപ്പിച്ചു.
- തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി
- .മലയാളഭാഷാവാരാചരണം കവി ശ്രീ രാജൻ പൊഴിയൂർ ഉദ്ഘാടനം ചെയ്തു
- .കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.
- ഗുരുവന്ദനം -വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
- വിദ്യാരംഗം ക്ലബിൻറെ നേതൃത്ത്വത്തിൽ 15 ക്ലാസ് കൈയെഴുത്തുമാസികകൾ ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു .
- റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ക്യാപ്റ്റൻ ജെറി പ്രേംരാജിൻ്റെ ശവകുടീരത്തിനുമുന്നിൽ ആദരാഞ്‌ജലികൾ അർപ്പിച്ചു

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ശവകുടീരത്തിൽ ആദരാഞ്‌ജലികൾ അർപ്പിക്കുന്നു

കൈയ്യെഴുത്തുമാസികകളുടെ പ്രകാശനം