"മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
2017-18  S.S.L.C  പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ  198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി.
ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോക്ന്ന്നു. മലയാള ത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് special coching നൽകിവരുന്നു. സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ്T.R ,അയ്യപ്പദാസ്N.R , ആൽഫിൻ ഔസേപ്പ്, അഭിനവ് V.b , ആഷിക് K.S, ഷിധിൻ N.S, ശ്രീജേഷ്K,ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്,v. സത്യൻ എന്നീ വിദ്യർത്തികൾക്കും 20017-18 ലെ scotരാജ്യ പുരസ്കാരഅവാർഡിന് അഭിനവ് k.k ,ഹേമന്ത് കൃഷ്ണA.Bയും അർഹരായി.20017-18ലെscot രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ guides രാജ്യപുരസ്കാരത്തിന് അശ്വതി T.R,ആര്യ കൃഷ്ണK, അർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ T.Rഅനുപമ R.S, അരുണിമ V.A, ഹിമി ലാജു K നന്ദമന പി നായർ, ആഗനസ് M.Sഅന്ന റോസ് K.F, രാഖി K.K, അഞ്ജലി T .S,അയോഗ്യ T.A 2017-18 ൽ ജ്യോത്സനK.S, ആതിര ഷിബു , സാന്ദ്ര P.S, സുലുT.S എന്നീ വിദ്യർത്ഥികളും അർഹരായി. സ്ക്കൂൾ യുവജനോത്സവം ബേബിമാസ്റ്ററുടെ നേതതൃത്വത്തിൽ ഉഷാറായി നടന്നു . ചേർപ്പ് ഉപജില്ല സംസ്കൃതോത്സവത്തിൽ നമ്മുക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു.
HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.  
HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.  
<gallery>
<gallery>
22071-sampoorna_HS.jpg|HS Section Student's count
22071-sampoorna_HS.jpg|HS Section Student's count
</gallery>
</gallery>

10:43, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2017-18 S.S.L.C പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ 198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി. ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോക്ന്ന്നു. മലയാള ത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് special coching നൽകിവരുന്നു. സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ്T.R ,അയ്യപ്പദാസ്N.R , ആൽഫിൻ ഔസേപ്പ്, അഭിനവ് V.b , ആഷിക് K.S, ഷിധിൻ N.S, ശ്രീജേഷ്K,ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്,v. സത്യൻ എന്നീ വിദ്യർത്തികൾക്കും 20017-18 ലെ scotരാജ്യ പുരസ്കാരഅവാർഡിന് അഭിനവ് k.k ,ഹേമന്ത് കൃഷ്ണA.Bയും അർഹരായി.20017-18ലെscot രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ guides രാജ്യപുരസ്കാരത്തിന് അശ്വതി T.R,ആര്യ കൃഷ്ണK, അർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ T.Rഅനുപമ R.S, അരുണിമ V.A, ഹിമി ലാജു K നന്ദമന പി നായർ, ആഗനസ് M.Sഅന്ന റോസ് K.F, രാഖി K.K, അഞ്ജലി T .S,അയോഗ്യ T.A 2017-18 ൽ ജ്യോത്സനK.S, ആതിര ഷിബു , സാന്ദ്ര P.S, സുലുT.S എന്നീ വിദ്യർത്ഥികളും അർഹരായി. സ്ക്കൂൾ യുവജനോത്സവം ബേബിമാസ്റ്ററുടെ നേതതൃത്വത്തിൽ ഉഷാറായി നടന്നു . ചേർപ്പ് ഉപജില്ല സംസ്കൃതോത്സവത്തിൽ നമ്മുക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.