ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gghsscottonhill (സംവാദം | സംഭാവനകൾ)
No edit summary
Gghsscottonhill (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സയൻസ് ക്ലബ്ബ്
==സയൻസ് ക്ലബ്ബ്==

ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു.
ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു.
സ്കൂൾതലശാസ്ത്രമേള:  
സ്കൂൾതലശാസ്ത്രമേള:  
കുുട്ടിശാസ്ത്ര പ്രതിഭ  പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.

ശാസ്ത്രമേള സബ്ബ് ജില്ലാതല എവറോളിങ്ങ് ട്രോഫി
ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലം ജൂനിയർ വിഭാഗത്തിലെ 2 പ്രോജക്ടുകൾക്ക്  A grade-ും  C grade-ും
'''
കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്'''
  ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം

10:43, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. സ്കൂൾതലശാസ്ത്രമേള: കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.

ശാസ്ത്രമേള സബ്ബ് ജില്ലാതല എവറോളിങ്ങ് ട്രോഫി ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലം ജൂനിയർ വിഭാഗത്തിലെ 2 പ്രോജക്ടുകൾക്ക് A grade-ും C grade-ും കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്

  ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം