"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം | 3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടര്‍ ലാബും ,ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. | ||
അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി പ്രകാരമുളള പേപ്പര്‍ ബാഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴില്‍ മാതൃകയില്‍ റെക്സിന്‍ ബാഗ് നിര്‍മ്മാണവും നടക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
20:35, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ് | |
---|---|
വിലാസം | |
പൂമല വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | ST.ROSSELLO'S SCHOOL FOR SPEECH & HEARING |
പച്ചപുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212 ല്‍ നിന്നും 1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം =
1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും 2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടര്‍ ലാബും ,ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി പ്രകാരമുളള പേപ്പര്‍ ബാഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴില്‍ മാതൃകയില്‍ റെക്സിന്‍ ബാഗ് നിര്‍മ്മാണവും നടക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.