"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== നാടോടി വിജ്ഞാനകോശം ==
സംസ്ക്കാരത്തിന്റെ വേരുകളിൽ നിന്ന് തലമുറയുടെ ഞരമ്പുകളിലേയ്ക്ക്
നമ്മുടെ ജനത നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ സ്വരുക്കൂട്ടി പറഞ്ഞും കാണിച്ചും കൈമാറിപ്പോന്ന അറിവുകളുടെ ഒരാകാശം നമുക്ക് കുറച്ചു കാലം മുമ്പു വരെ ഉണ്ടായിരുന്നു.  പഴഞ്ചനെന്നും അന്ധവിശ്വാസജ‍‍ഡിലമെന്നും യുക്തിഹീനമെന്നും വിളിച്ച് നമ്മിൽ നിന്നും പറിച്ചെറിയപ്പെട്ട അറിവുകൾ നമ്മുടെ സത്വവും സത്യവുമായിരുന്നു എന്ന തിരിച്ചറിവിലേയ്ക്ക് നമ്മൾ പതിയെ നീങ്ങാൻ തുടങ്ങിയിരിക്കുന്നു.  അതിലൊരു കണ്ണിയായി മാറാൻ ഞങ്ങൾക്കു കഴിയട്ടെ.
==<u><font color="purple"> നാട്ടുപെരുമ </font></u>==
==<u><font color="purple"> നാട്ടുപെരുമ </font></u>==
<br>മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂർ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാർഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.<br>
<br>മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂർ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാർഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.<br>

14:32, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടി വിജ്ഞാനകോശം

സംസ്ക്കാരത്തിന്റെ വേരുകളിൽ നിന്ന് തലമുറയുടെ ഞരമ്പുകളിലേയ്ക്ക് നമ്മുടെ ജനത നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ സ്വരുക്കൂട്ടി പറഞ്ഞും കാണിച്ചും കൈമാറിപ്പോന്ന അറിവുകളുടെ ഒരാകാശം നമുക്ക് കുറച്ചു കാലം മുമ്പു വരെ ഉണ്ടായിരുന്നു. പഴഞ്ചനെന്നും അന്ധവിശ്വാസജ‍‍ഡിലമെന്നും യുക്തിഹീനമെന്നും വിളിച്ച് നമ്മിൽ നിന്നും പറിച്ചെറിയപ്പെട്ട അറിവുകൾ നമ്മുടെ സത്വവും സത്യവുമായിരുന്നു എന്ന തിരിച്ചറിവിലേയ്ക്ക് നമ്മൾ പതിയെ നീങ്ങാൻ തുടങ്ങിയിരിക്കുന്നു. അതിലൊരു കണ്ണിയായി മാറാൻ ഞങ്ങൾക്കു കഴിയട്ടെ.

നാട്ടുപെരുമ


മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂർ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാർഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.

മഹാത്മാ അയ്യങ്കാളി


അവർണ്ണരുടെ അവകാശസമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേർന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവർണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ

ക്യാപ്റ്റൻ ജെറി പ്രേം രാജ്

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരയോദ്ധാവാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ്.അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്നു.രാജ്യത്തിന്റെ നിരവധി ഭാഗത്തുനിന്നും ധാരാളം പേർ ഇവിടം സന്ദർശിച്ചു വരുന്നു

മാർത്താണ്ഡംകുളം

ചരിത്രപ്രസിദ്ധരായ എട്ടുവീട്ടിൽ പിള്ളമാരിൽ മാർത്താണ്ഡം പിള്ളയുടെ വാസസ്ഥലമായിരുന്ന ഈ സ്ഥലം പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കുളം കോരുകയുണ്ടായി .ആ കുളം ഇന്നും ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടുന്നു.

നീലകേശി

വെങ്ങാനൂരിലെ പ്രസിദ്ധ ക്ഷേത്രമാണ് നീലകേശി.ഇവിടെ അഞ്ചു വർഷത്തിലൊരിക്കൽ പറണേറ്റ് നടത്തുന്നു.ഭദ്രകാളിയെയാണ് ഇവിടെ ആരാധിക്കുന്നത്.