"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഒാണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പ്രമാണം:44050 511.jpg|ഒാണാഘോഷം-തിരുവാതിര | പ്രമാണം:44050 511.jpg|ഒാണാഘോഷം-തിരുവാതിര | ||
പ്രമാണം:44050 512.jpg|ഒാണാഘോഷം-പൂക്കളം | പ്രമാണം:44050 512.jpg|ഒാണാഘോഷം-പൂക്കളം | ||
പ്രമാണം:44050 513.jpg|ഓണാഘോഷം-മാവേലി തമ്പുരാൻ | |||
</gallery> | </gallery> |
13:40, 16 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഓണാഘോഷം ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു.
-
ഒാണാഘോഷം-തിരുവാതിര
-
ഒാണാഘോഷം-പൂക്കളം
-
ഓണാഘോഷം-മാവേലി തമ്പുരാൻ