"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 78: വരി 78:
*  ഇംഗ്ലീഷ് ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്
*  ജെ.ആര്‍.സി.
*  ജെ.ആര്‍.സി.
*  സൈക്കിള്‍ ക്ലബ്


== 2009-10അധ്യയന വര്‍ഷം-പ്രധാന നേട്ടങ്ങള്‍ ==
== 2009-10അധ്യയന വര്‍ഷം-പ്രധാന നേട്ടങ്ങള്‍ ==

19:09, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ
വിലാസം
ഇരട്ടയാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009St.Thomas H S S Erattayar



ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കല്ക്കൂന്തല്‍ വില്ലേജില്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ തിലകക്കുറിയായി വിരാജിക്കുന്ന വിദ്യാലയമാണ് ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1957 മുതല്‍ കുടിയേറിട്ടുള്ളവര്‍ അധിവസിക്കുന്ന പ്രദേശമാണ് ഇരട്ടയാര്‍. ഇടുക്കി ജില്ല രൂപികരണത്തിന് വളരെ മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ മലയോര ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് മികച്ച സംഭാവനകള് നല്‍കിയിട്ടുണ്ട്.

ചരിത്രം

ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഇവിടെ 1963-ല്‍ എല്‍. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ല്‍ യു.പി സ്കൂളായു, 1982-ല്‍ ഹൈസ്കൂളായു, 1992-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായു ഉയര്‍ത്തപ്പെട്ടു. ഇന്ന് ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാര്‍ സെന്‍റ് തോമസ്, സമഗ്രവളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ സ്കൂളിന്‍ വളര്‍ച്ചയില്‍ കോതമംഗലം, ഇടുക്കി രുപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ , ലോക്കല്‍ മാനേജര്‍മാര്‍ , അസിസ്റ്റന്‍റ മാനേജര്‍മാര്‍ , എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പി.ടി.എ പ്രസിഡന്‍റ്മാര്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ മറ്റ് പൗരപ്രമുഖന്‍മാര്‍ തുടങ്ങിയവരു നല്‍കിയിട്ടുള്ള സേവനങ്ങളും പ്രോത്സാഗനങ്ങളു പ്രശംസനിയമാണ്. ഇപ്പോള്‍ ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാര്‍ത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • മികച്ച ക്ലാസ് മുറികള്‍
  • കമ്പ്യൂട്ടര്‍ ലാബ്
  • കുടിവെള്ള സംവിധാനം
  • ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
  • ഔഷധ സസ്യതോട്ടം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്ലറ്റുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്
  • എന്‍.സി.സി.
  • ചെണ്ടമേള സംഘം
  • സ്കൂള്‍ പത്രം.

ക്ലബ്ബുകള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.റ്റി.ക്ലബ്
  • ട്രാഫിക് ക്ലബ്
  • ഗണിത ക്ലബ്
  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • മീഡിയ ക്ലബ്
  • ടൂറിസം ക്ലബ്
  • നേച്ചര്‍ ക്ലബ്
  • മ്യൂസിക്ക് ക്ലബ്
  • ക്വിസ് ക്ലബ്
  • എക്കോ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ജെ.ആര്‍.സി.
  • സൈക്കിള്‍ ക്ലബ്

2009-10അധ്യയന വര്‍ഷം-പ്രധാന നേട്ടങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • ശ്രീ.

വഴികാട്ടി

11.071469, 76.077017, MMET HS Melmuri 9.620553, 77.154268, Kumily, Kerala Kumily, Kerala Kumily, Kerala </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>