"എ എം എച്ച് എസ് ചെമ്മണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=146|
ആൺകുട്ടികളുടെ എണ്ണം=146|
പെൺകുട്ടികളുടെ എണ്ണം=113
പെൺകുട്ടികളുടെ എണ്ണം=113|
വിദ്യാര്‍ത്ഥികളുടെ എണ്ണം=259
വിദ്യാര്‍ത്ഥികളുടെ എണ്ണം=259|
അദ്ധ്യാപകരുടെ എണ്ണം=20
അദ്ധ്യാപകരുടെ എണ്ണം=20|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍=|
പ്രധാന അദ്ധ്യാപകന്‍= വി.എന്‍.ഗിരിജ.
പ്രധാന അദ്ധ്യാപകന്‍= വി.എന്‍.ഗിരിജ.|
പി.ടി.ഏ. പ്രസിഡണ്ട്= സാംമ്പശിവന്‍|
പി.ടി.ഏ. പ്രസിഡണ്ട്= സാംമ്പശിവന്‍|
പെൺകുട്ടികളുടെ എണ്ണം=575|
പെൺകുട്ടികളുടെ എണ്ണം=575|

17:17, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എ എം എച്ച് എസ് ചെമ്മണൂർ
വിലാസം
ചെമ്മണൂര്

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Amhs24019



കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

ഏകദേശം നൂററി പതിനാലു വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1907ല്‍‍എല്‍പി സ്കൂള്‍ഉണ്ടായിരുന്നതായി രേഖകളില്‍‍‍‍‍ കാണുന്നു.

തുടര്‍ന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്.

1947 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്. 1968-69 ലാണ് ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. കടവല്ലൂര്‍ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികള്‍ ഇവിടെ പഠിച്ചിരുന്ന വര്‍ഷം ഉണ്ടായിരുന്നു. അവരില്‍ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലര്‍ത്തി. ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാ​ണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1990 - 92 ബാവക്കുട്ടി .പി.വി
1993-94 അബൂബക്കര്‍ .പി.പി
1995 മാത്യു.സി.പി
1996-98 ശാന്തകുമാരി.കെ.കെ.
1999 - 02 ലിസ്സി. സി. എം
2003-2004 ഹലീമാ ബീവി
2005 തബീത.
2006 പ്രസന്ന 2007 - മെജോ ബ്രൈറ്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.74933" lon="76.078262" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=എ_എം_എച്ച്_എസ്_ചെമ്മണൂർ&oldid=40902" എന്ന താളിൽനിന്ന് ശേഖരിച്ചത്