"നിർമല എച്ച് എസ് കുണ്ടുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1968 - 88 | ||
| | | T.M. MATHEW | ||
|- | |- | ||
| | |1988 - 91 | ||
| | | A.D. VARGHESE | ||
|- | |- | ||
| | |1991 - 99 | ||
| | | T.M. PETER | ||
|- | |- | ||
| | |1999 | ||
E.P.PURUSHOTHAMAN | |||
|- | |- | ||
| | |1999 - 2000 | ||
| | |P.K. SANTHAKUMARI | ||
|- | |- | ||
| | |2000 - 2002 | ||
| | |T.C. PARVATHY | ||
|- | |- | ||
| | |2002 - 2003 | ||
| | |P.M. KURIAKOSE | ||
|- | |- | ||
| | |2003 - 2005 | ||
| | |P.M. LILLY | ||
|- | |- | ||
| | |2005 | ||
| | |V.P.AMMINI | ||
|- | |- | ||
| | |2005 - 2011 | ||
| | |BABY PAUL P | ||
|- | |- | ||
| | | | ||
|} | |} | ||
17:29, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
നിർമല എച്ച് എസ് കുണ്ടുക്കാട് | |
---|---|
വിലാസം | |
കുണ്ടുകാട് തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇങ്ലിഷ് |
അവസാനം തിരുത്തിയത് | |
15-12-2009 | Nirmala |
തൃശ്ശൂരീന് വദക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള്‍ കുണ്ടുകാട് .കുണ്ടുകാട് ദെവൊല്പ്മെന്റ് റ്റ്രുസ്റ്റ് 1968 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ മലയൊര മെകലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
[[[*മലയൊര പ്രദെസമായ കുണ്ടുകാട്ടില്‍ പ്രദമിക വിദ്യാബ്യാസതിന്ന് മാത്രം സവ്കര്യമുന്ദായിരുന്ന പഴയ കാലതത് ഹൈസ്കൂള്‍ വിദ്യാബ്യാസതിനായി കുട്ടികള്‍ക്ക് തൃശ്ശൂ൪ പട്ടണത്തെ അസ്രയികെണ്ടിയിരിന്നു. ഇന്നത്തേക്കാള്‍ ഗതാഗത സൗകര്യം കുറവായിരുന്ന അന്ന് തൃശൂര്‍ പട്ടണത്തില്‍ പോയി പഠിക്കുക വളരെ ക്ലെസകരമായിരുന്നു. അതുകൊണ്ട് കഴിവും ആഗ്രഹവുമുള്ള അനേകം വിദ്യര്തികല്ക് തുടര്‍ന്ന് പഠിക്കുവാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ പ്രടെസത്തെ പോതുകരി പ്രസക്തരായ ഏഴു വ്യക്തികള്‍ ചേര്‍ന്ന് നാടിന്റെ വികസനത്തിന് വേണ്ടി കുണ്ടുകാട് ടെവേലോപ്മെന്റ്റ് ട്രുസ്ടിനു രൂപം കൊടുത്തു. ഈ പ്രടെസത്തെ ജനകീയ ആവശ്യവും ട്രുസ്ടിന്റെ ലക്ഷ്യവും ബഹു. vadakan അച്ഛന്റെ സ്വദീനവും കൂടി ചേര്‍ന്നപ്പോള്‍ നിര്‍മല ഹൈ സ്കൂള്‍ പിറവിയെടുത്തു
ഭൗതികസൗകര്യങ്ങള്
[[[*മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.*]]]
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
[[[*ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.*]]]
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968 - 88 | T.M. MATHEW |
1988 - 91 | A.D. VARGHESE |
1991 - 99 | T.M. PETER |
1999
E.P.PURUSHOTHAMAN | |
1999 - 2000 | P.K. SANTHAKUMARI |
2000 - 2002 | T.C. PARVATHY |
2002 - 2003 | P.M. KURIAKOSE |
2003 - 2005 | P.M. LILLY |
2005 | V.P.AMMINI |
2005 - 2011 | BABY PAUL P |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.031453" lon="76.068392" zoom="16" width="350" height="425" selector="no" controls="none">http://maps.google.co.in/maps?hl=en&tab=wl</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.