"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(കായിക പ്രവർത്തനങ്ങൾ') |
||
വരി 1: | വരി 1: | ||
'''കായിക പ്രവർത്തനങ്ങൾ''' | '''കായിക പ്രവർത്തനങ്ങൾ''' | ||
ജൂലൈ മാസത്തിൽ football, cricket, athletics എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നല്കി തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ജൂനിയർ ബോയിസിന്റെ 4x100 metre റിലേയിൽ ഒന്നാം സ്ഥാനവും ജൂനിയർ ബോയിസിന്റെ 4x100 metre റിലേയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ജൂനിയർ ബോയിസിന്റെ ലോങ്ങ് ജംപിൽ Mahesh Gopalan രണ്ടാം സ്ഥാനം കരസ്ഥമാക്കി.സബ് ജൂനിയർ വിഭാഗത്തിൽ സബ് ജില്ല- ജില്ല തലങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഈ വർഷം കായിക അധ്യാപികയായി ശ്രീമതി, ഷീജ ചുമതലയേറ്റു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
23:07, 10 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
കായിക പ്രവർത്തനങ്ങൾ
ജൂലൈ മാസത്തിൽ football, cricket, athletics എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നല്കി തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ജൂനിയർ ബോയിസിന്റെ 4x100 metre റിലേയിൽ ഒന്നാം സ്ഥാനവും ജൂനിയർ ബോയിസിന്റെ 4x100 metre റിലേയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ജൂനിയർ ബോയിസിന്റെ ലോങ്ങ് ജംപിൽ Mahesh Gopalan രണ്ടാം സ്ഥാനം കരസ്ഥമാക്കി.സബ് ജൂനിയർ വിഭാഗത്തിൽ സബ് ജില്ല- ജില്ല തലങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഈ വർഷം കായിക അധ്യാപികയായി ശ്രീമതി, ഷീജ ചുമതലയേറ്റു.