"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഗണിത ക്ലബ്ബ്)
 
വരി 1: വരി 1:
'''ഗണിത ക്ലബ്ബ്'''  
'''ഗണിത ക്ലബ്ബ്'''  
                   2017-18 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം ജൂൺ 17-ാം തിയതി നടത്തി. ഗണിത ക്ലബ്ബ് രൂപീകരണത്തിനു വേണ്ടി ഗണിതശാസ്ത്രത്തിൽ താത്പര്യമുള്ള കുട്ടികളെ വിളിച്ചുചേർക്കുകയും ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഗണിത ശാസ്ത്രത്തിൽ താത്പര്യം ഉണ്ടാകത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് പ്രത്സാഹന സമ്മാനങ്ങൾ നല്കുകയും ചെയ്തു. ഗണിതശാസ്ത്രമേളയുടെ മുന്നൊരുക്കമെന്ന നിലയിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവരെ പ്രത്യേക കോച്ചിംങ്ങ് നല്കി സബ് ജില്ലാ മേളയിൽ പങ്കെടുപ്പിക്കുകയും ഉയർന്ന ഗ്രേഡുകൾ നേടുകയും ചെയ്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീമതി.അനിത ജോസഫ്,, ശ്രീമതി.ഷാജി ജോസഫ് എന്നിവർ നേതൃത്വം നല്കി വരുന്നു.
                   2018-19 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം ജൂൺ 17-ാം തിയതി നടത്തി. ഗണിത ക്ലബ്ബ് രൂപീകരണത്തിനു വേണ്ടി ഗണിതശാസ്ത്രത്തിൽ താത്പര്യമുള്ള കുട്ടികളെ വിളിച്ചുചേർക്കുകയും ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഗണിത ശാസ്ത്രത്തിൽ താത്പര്യം ഉണ്ടാകത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് പ്രത്സാഹന സമ്മാനങ്ങൾ നല്കുകയും ചെയ്തു. ഗണിതശാസ്ത്രമേളയുടെ മുന്നൊരുക്കമെന്ന നിലയിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവരെ പ്രത്യേക കോച്ചിംങ്ങ് നല്കി സബ് ജില്ലാ മേളയിൽ പങ്കെടുപ്പിക്കുകയും ഉയർന്ന ഗ്രേഡുകൾ നേടുകയും ചെയ്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീമതി.അനിത ജോസഫ്,, ശ്രീമതി. റോസമ്മ എന്നിവർ നേതൃത്വം നല്കി വരുന്നു.

<!--visbot  verified-chils->
<!--visbot  verified-chils->

22:56, 10 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്