"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== Social science club == | == Social science club == | ||
2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 6/7/2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സിസ്റ്റർ ലിസി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് കൺവീനർ ശ്രീമതി സുമി.റ്റി. വേലിയത്ത്, കബ്ബ് ലീഡർ കുമാരി നന്ദന എം എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുമാരി മേരി ആഞ്ജലീന std VIII D സോഷ്യൽ സയൻസ് എന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ഈ ശാസ്ത്രശാഖയുടെ വിവിധമേഖലകളും അവ തമ്മിലുള്ള പരസ്പരബന്ധവും കുട്ടികളെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുമാരി പൂജാലക്ഷ്മിയും സംഘവും ദേശഭംക്തിഗാനം ആലപിച്ചു. അധ്യാപിക സുമി.ടി വേലിയത്ത് കുട്ടികൾ വളർത്തിയെടുക്കേണ്ട സമൂഹ നന്മകൾ, പരസ്പരസ്നേഹം, സഹകരണം എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ ക്ലബ്ബ് അംഗങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽക്കുകയും ചെയ്തു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. | |||
ഓരോ classൽ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും club leader നെ തെരെഞ്ഞെടപത്തു. കുട്ടിക്കളെ പൗരബോധവും സാമൂഹിക അവബോധവും വളർത്തിയെടുക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ ദിനാചരണങ്ങളുടെ പ്രസക്തിയും ദേശസ്നേഹികളുടെ ഓർമ്മാചരണവും നടത്തുന്നതിലൂടെ കുട്ടികളിൽ ദേശസ്നേഹം വളർത്തിയെടുക്കാനും നല്ല പൗരന്മാരായി വളർത്തുന്നതിനും കഴിഞ്ഞു . പ്രസംഗ മത്സരം,ഡോക്യുമെന്ററി ഫിലിം ഷോ, Quiz മത്സരം തുടങ്ങിയ പ്രവർത്തനങ്ങളുടെ കുട്ടിക്കളിൽ നേതൃത്വഗുണം രുപപെടുത്താൻ ശ്രമിക്കുന്നുണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുണ്ട്. ICT സാധ്യതയുള്ള class room പ്രവർത്തനങ്ങൾ smart classൽ പ്രദർശിപ്പിക്കുന്ന. സ്ക്കുൾ പാർലിമെന്റ് | ഓരോ classൽ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും club leader നെ തെരെഞ്ഞെടപത്തു. കുട്ടിക്കളെ പൗരബോധവും സാമൂഹിക അവബോധവും വളർത്തിയെടുക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ ദിനാചരണങ്ങളുടെ പ്രസക്തിയും ദേശസ്നേഹികളുടെ ഓർമ്മാചരണവും നടത്തുന്നതിലൂടെ കുട്ടികളിൽ ദേശസ്നേഹം വളർത്തിയെടുക്കാനും നല്ല പൗരന്മാരായി വളർത്തുന്നതിനും കഴിഞ്ഞു . പ്രസംഗ മത്സരം,ഡോക്യുമെന്ററി ഫിലിം ഷോ, Quiz മത്സരം തുടങ്ങിയ പ്രവർത്തനങ്ങളുടെ കുട്ടിക്കളിൽ നേതൃത്വഗുണം രുപപെടുത്താൻ ശ്രമിക്കുന്നുണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുണ്ട്. ICT സാധ്യതയുള്ള class room പ്രവർത്തനങ്ങൾ smart classൽ പ്രദർശിപ്പിക്കുന്ന. സ്ക്കുൾ പാർലിമെന്റ് |
14:16, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
Social science club
2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 6/7/2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സിസ്റ്റർ ലിസി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് കൺവീനർ ശ്രീമതി സുമി.റ്റി. വേലിയത്ത്, കബ്ബ് ലീഡർ കുമാരി നന്ദന എം എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുമാരി മേരി ആഞ്ജലീന std VIII D സോഷ്യൽ സയൻസ് എന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ഈ ശാസ്ത്രശാഖയുടെ വിവിധമേഖലകളും അവ തമ്മിലുള്ള പരസ്പരബന്ധവും കുട്ടികളെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുമാരി പൂജാലക്ഷ്മിയും സംഘവും ദേശഭംക്തിഗാനം ആലപിച്ചു. അധ്യാപിക സുമി.ടി വേലിയത്ത് കുട്ടികൾ വളർത്തിയെടുക്കേണ്ട സമൂഹ നന്മകൾ, പരസ്പരസ്നേഹം, സഹകരണം എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ ക്ലബ്ബ് അംഗങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽക്കുകയും ചെയ്തു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
ഓരോ classൽ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും club leader നെ തെരെഞ്ഞെടപത്തു. കുട്ടിക്കളെ പൗരബോധവും സാമൂഹിക അവബോധവും വളർത്തിയെടുക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ ദിനാചരണങ്ങളുടെ പ്രസക്തിയും ദേശസ്നേഹികളുടെ ഓർമ്മാചരണവും നടത്തുന്നതിലൂടെ കുട്ടികളിൽ ദേശസ്നേഹം വളർത്തിയെടുക്കാനും നല്ല പൗരന്മാരായി വളർത്തുന്നതിനും കഴിഞ്ഞു . പ്രസംഗ മത്സരം,ഡോക്യുമെന്ററി ഫിലിം ഷോ, Quiz മത്സരം തുടങ്ങിയ പ്രവർത്തനങ്ങളുടെ കുട്ടിക്കളിൽ നേതൃത്വഗുണം രുപപെടുത്താൻ ശ്രമിക്കുന്നുണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുണ്ട്. ICT സാധ്യതയുള്ള class room പ്രവർത്തനങ്ങൾ smart classൽ പ്രദർശിപ്പിക്കുന്ന. സ്ക്കുൾ പാർലിമെന്റ്
തെരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടത്തപ്പെടുന്നത്. പ്രയോഗിക ജീവിതത്തിനും, ധാർമ്മിക മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം പ്രാധാന്യംനൽക്കുന്നത്.