"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St.Theresa's Girls High School Brahmakulam}}
{{prettyurl|St.Theresa's Girls High School Brahmakulam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
80വ൪ഷമായി തൈക്കാട് പഞ്ചായത്തിൽ പ്രവ൪ത്തിക്കുന്നു.സെ൯റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ ബ്രഹ്മകുള എന്നാണ് മുഴുവ൯ പേര് -->
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപാലിറ്റിയിൽ ഗ്രാമീണതയുടെ ചൈതന്യം നിറ‍‌‍ഞ്ഞു നിൽക്കുന്ന ബ്രഹ്മകുളം നാടിന്റെ സിരാകേന്ദ്രമായി 89വർഷമായി തൈക്കാട് പഞ്ചായത്തിൽ നിലകൊള്ളുകയാണ് സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെ൯റ് തെരേസാസ് ജി എച്ച് എസ് ബ്രഹ്മകുളം|
പേര്=സെന്റ് തെരേസാസ് ജി എച്ച് എസ് ബ്രഹ്മകുളം|
സ്ഥലപ്പേര്=ബ്രഹ്മകുളം|
സ്ഥലപ്പേര്=ബ്രഹ്മകുളം|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂ൪|
റവന്യൂ ജില്ല=തൃശൂർ|
സ്കൂൾ കോഡ്=24042|
സ്കൂൾ കോഡ്=24042|
സ്ഥാപിതദിവസം=03|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=07|
സ്ഥാപിതമാസം=07|
സ്ഥാപിതവർഷം=1929|
സ്ഥാപിതവർഷം=1929|
സ്കൂൾ വിലാസം=ബ്രഹ്മകുളം പി.ഓ.ഗുരുവായൂ൪|  
സ്കൂൾ വിലാസം=ബ്രഹ്മകുളം പി.ഓ.ഗുരുവായൂർ|  
പിൻ കോഡ്=680104|
പിൻ കോഡ്=680104|
സ്കൂൾ ഫോൺ=0487 2550258|
സ്കൂൾ ഫോൺ=0487 2550258|
സ്കൂൾ ഇമെയിൽ=sttheresasbkm@gmail.com|
സ്കൂൾ ഇമെയിൽ=sttheresasbkm@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=http://sttheresas.in|
ഉപ ജില്ല=ചാവക്കാട്!|
ഉപ ജില്ല=ചാവക്കാട്!|
<!--  / എയ്ഡഡ് / അംഗീകൃതം -->
<!--  / എയ്ഡഡ് / അംഗീകൃതം -->
വരി 24: വരി 24:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ -->
<!-- ഹൈസ്കൂൾ -->
പഠന വിഭാഗങ്ങൾ=ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ=ഹൈസ്കൂൾ,യു പി ,എൽ പി|
യു പി എൽ പി|
മാധ്യമം=മലയാളം‌ ,ഇംഗ്ളീഷ്|
 
ആൺകുട്ടികളുടെ എണ്ണം=101|
മാദ്ധ്യമം=മലയാളം‌ ,ഇംഗ്ളീഷ്|
പെൺകുട്ടികളുടെ എണ്ണം=1076|
ആൺകുട്ടികളുടെ എണ്ണം=102|
വിദ്യാർത്ഥികളുടെ എണ്ണം=1177|
പെൺകുട്ടികളുടെ എണ്ണം=1090|
വിദ്യാർത്ഥികളുടെ എണ്ണം=1192|
അദ്ധ്യാപകരുടെ എണ്ണം=39|
അദ്ധ്യാപകരുടെ എണ്ണം=39|
പ്രധാന അദ്ധ്യാപിക=സി എൽസി പി എ |
പ്രധാന അദ്ധ്യാപിക=സി എൽസി പി എ |
പി.ടി.. പ്രസിഡണ്ട്= ‍‍ജോ‌‌യി ചെറിയാൻ|
പി.ടി.. പ്രസിഡണ്ട്= ‍‍വർഗ്ഗീസ് മാസ്ററർ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=493|
ഗ്രേഡ്=4|
ഗ്രേഡ്=4|
സ്കൂൾ ചിത്രം=24042-st theresas ghs.jpg‎|
സ്കൂൾ ചിത്രം=24042-st theresas ghs.jpg‎|

11:30, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം
വിലാസം
ബ്രഹ്മകുളം

ബ്രഹ്മകുളം പി.ഓ.ഗുരുവായൂർ
,
680104
,
തൃശൂർ ജില്ല
സ്ഥാപിതം03 - 07 - 1929
വിവരങ്ങൾ
ഫോൺ0487 2550258
ഇമെയിൽsttheresasbkm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി എൽസി പി എ
പി.ടി.എ. പ്രസിഡണ്ട്‍‍വർഗ്ഗീസ് മാസ്ററർ
അവസാനം തിരുത്തിയത്
11-08-201824042




ഗുരുവായൂരിനടുത്ത് തൈക്കാട് പഞ്ചായത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

1929ൽ ബ്രിട്ടീഷ് പ്രവിശ്യയിൽ ഉൾപ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെ൯റ് തെരേസാസിന്റെ നാമത്തിൽ ഈ വിദ്യക്ഷെത്രം രൂപം കൊന്ധു.ഈ ദേസതിന്റെ ഉദ്ദരനം ലക്ഷ്യം വെചു സ്തപിതമയ ഈ വിദ്യ ലയതിന്റെ നറ്റതിപ്പു ഇദെവകദെവലയമയ സെന്റ് തൊമസ് പല്ലിയുദെ രക്ഷാക൪തൃത്വത്തിലുളള പളളിയോഗത്തിന്റെ ചുമതലയിലായിരുന്നു.

1936ൽസ്കൂളിന്റെ മാനേജ്മെ൯റ്  തൃശൂ൪ ഫ്രാ൯സിസ്ക്ക൯ ക്ളാര സഭാംഗങ്ങൾ ഏററുവാങ്ങിയതോടെ അത് ചരിത്രത്തിത്‍ നവമായ സംരംഭത്തിന് തുടക്കമായി. ബ.സിസ്റേറഴ്സിന്റെ നിരന്തരമായ പരിശ്രമത്തിന്റെയും പ്രവ൪ത്തനങ്ങളുടേയും ഫലമായി എലിമെ൯ററി സ്കൂൾ യു.പി.സ്കുളായി ഉയ൪ന്നു.1961 നവംബ൪ 1ന് സെ൯റ് തെരേസാസ് യു.പി.സ്കൂളിന്റെ രജതരൂബിലി ആഘോഷങ്ങൾ സമുചിതമായി നടന്നു.

1966 ജൂൺ 1ന് സെ൯റ് തെരേസാസ് യു.പി.സ്കൂൾ ഹൈസ്കൂളായി ഉയ൪ന്നു.ബ.സി.ജോവിററയാണ് പ്രഥമ പ്രധാന അദ്ധ്യാപിക. ബ്രഹ്മകുളം സെ൯റ് തെരേസാസ്ജി.എച്ച് .സ്കൂൾ റോമ൯ കത്തോലിക്കസഭയിലെ പോന്തിഫിക്കൽ പദവിയിലുളള സന്ന്യാസസമൂഹമായഫ്രാ൯സിസ്ക്ക൯ക്ളാരിസ്ററ്കോൺഗ്രിഗേഷന്റെ മാനേജ്മെ൯റിന്റെ കിഴിൽ പ്രവ൪ത്തിക്കുന്ന ക്രിസ്ത്യ൯ വിദ്യാഭ്യാസ സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങൾ =

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബിൽ 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ‍

മാനേജ്മെന്റ്

ഫ്രാ൯സിസ്ക്ക൯ ക്ളാരിസ്ററ് കോൺഗ്രഗേഷനാണ്. മാനേജ്മെന്റ് . റവ.സി.ഫിദേലിയ കോ൪പ്പറേററ് മാനേജ൪.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 77 സി.ജോവിററ
1977 86 സി.റെക്സ്ലി൯
1986 87 സി.ബോൾഡ്വി൯
1987 91 സി.മത്തിയാസ്
1991 94 സി. ഹെ൪മ൯
1994 2000 സി. ഫിദേലിയ
2000 2002 സി.ഡോറ
2002 2006 സി. റോസ്മ
2006 2011 സി.മിറാ൯റ
2011 2016

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|സി അനീജ

2016- സി. എൽസി പി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി