"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 125: വരി 125:
|ശ്രീ ടോമി സെബാസ്റ്റ്യൻ  
|ശ്രീ ടോമി സെബാസ്റ്റ്യൻ  
|-
|-
|2017-
|2017-2018
|ശ്രീമതി ആനിയമ്മ മാത്യു
|ശ്രീമതി ആനിയമ്മ മാത്യു
|-
|2018-
|ശ്രീ ജോസ് ആൻഡ്രൂസ്
|}
|}



21:06, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം
വിലാസം
കാഞ്ഞിരത്താനം

കാഞ്ഞിരത്താനംP O, <brകോട്ടയം Dt 686603/>
,
686603
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1866
വിവരങ്ങൾ
ഫോൺ04829242025
ഇമെയിൽkanjirathanamstjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്45033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
29-08-201845033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


300px

}}

ചരിത്രം

1866-ൽ കാഞ്ഞിരത്താനത്ത് ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിതമായി.1954-ല് ഈ പ്രൈമറി വിദ്യാലയം അപ്പ൪ പ്രൈമറി സ്കൂളായും1962-ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.144 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.വിശാലമായ കളിസ്ഥലം,ഇൗ സ്കുളിന്റെ പ്രത്യേകതയാണ്. പുലിയള എന്ന ഗുഹാസമുച്ചയം

സ്കൂളിന് തോട്ടടുത്താണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ
  • വിശാലമായ കളിസ്ഥലം.
  • ലൈബ്രറി .
  • ലബോറട്ടറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബുള്ബുള്
  • റെഡ്ക്രോസ്

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിലാണ് ഈ സ്കൂള്.റവ.ഫാ.ജോൺ പുതിയാമറ്റംആണ് ഈ സ്കൂളി൯റ്റെ ഇപ്പോഴത്തെ മാനേജ൪.കോട്ടയം-എറണാകുളം റോഡില് കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം.റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ശ്റീമതി ശ്രീമതി ആനിയമ്മ മാത്യു ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-55 പി.ടി.മാത്യു
1955-64 റവ.ഫാ.എം.ടി.തൊമ്മ൯
1964-68 വി.കെ.കുര്യ൯
1968-70 പി.സി.ജോണ്
1970-74 ടി.സി.അഗസ്റ്റി൯.
1974-84 എ.൯.ഒ.പൈലി
1984-84 ടി.ജെ.ജോസഫ്
1984-87 കെ.പി.മത്തായി
1987-91 കെ.എ൯.പോൾ
1991-94 ജോ൪ജ് കുര്യ൯
1994-97 വി.എം.ജോസഫ്
1997-99 പി.ടി.ജോണ്
1999-01 പി.ടി.ജോ൪ജ് കുഞ്ഞ്
2001-02 എ൯.എസ്.മേരി
2002-06 പി.ജെ.ജോസഫ്
2006-09 ഡൊമിനിക് സാവിയോ
2009-10 വി.ജെ.അന്നക്കുട്ടി
2010-2012 മേരിക്കുട്ടി ജോസഫ്
2012-2017 ശ്രീ ടോമി സെബാസ്റ്റ്യൻ
2017-2018 ശ്രീമതി ആനിയമ്മ മാത്യു
2018- ശ്രീ ജോസ് ആൻഡ്രൂസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ സി .സുധ വർഗീസ്
  • ജോ൪ജ് മാത്യ‍ു - ജഡ്ജി
  • ഡോ .ഫിലിപ്പ് അഗസ്റ്റിൻ -ഡോക്ടർ
  • ജോയി സിറിയക് - കേണൽ
  • ഉണ്ണികൃഷ്ണൻ കാഞ്ഞിരത്താനം - കവി

വഴികാട്ടി