"സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 163: | വരി 163: | ||
ഫോൺ നമ്പർ : 04852859024 | ഫോൺ നമ്പർ : 04852859024 | ||
ഇ മെയിൽ വിലാസം :kavalangadschoo@yahoo.in | ഇ മെയിൽ വിലാസം :kavalangadschoo@yahoo.in | ||
<!--visbot verified-chils-> |
22:24, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട് | |
---|---|
വിലാസം | |
എറണാകുളം നെല്ലിമറ്റം പി.ഒ , , കോതമംഗലം 686676 , എറണാകുളം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04933283060 |
ഇമെയിൽ | kavalangadschoo@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീനാ പോള് |
പ്രധാന അദ്ധ്യാപകൻ | സോജി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
നിബിഡ വനവും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്ന കവളങ്ങാട് എന്നറിയപ്പെട്ടിരുന്ന ഈ കരയിൽ 1915 ൽ മനുഷ്യർ കുടിയേറി താമസിക്കുവാൻ തുടങ്ങി. 1917 ൽ തിരുവിതാംകൂർ സർക്കാരിന്റ അനുവാദത്തോടെ ഒരു കുരിശുപള്ളി ഇവിടെ സ്ഥാപിക്കുകയുണ്ടായി.1925 ൽ കവളങ്ങാട് സെന്റ്ജോൺസ് പള്ളി പണിതീർത്ത് കുർബാന അർപ്പിച്ചു. പ്രദേശവാസികളുടെ വിദ്യാഭ്യാസം നടത്തുവാൻ ഉണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ വേണ്ടി അന്നത്തെ വികാരിയായിരുന്ന കുറ്റാപ്പിള്ളിൽ തോമസ് കത്തനാരുടെ നേതൃത്തത്തിൽ നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി 1937 മെയ് 17 ന് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോൺസ് അപ്പർപ്രൈമറി സ്കൂളിന് അംഗാകാരം ലഭിക്കുകയുണ്ടായി. 1939 മെയ് 22ന് സെന്റ് ജോൺസ് എൽപിസ്കൂളിനും അംഗീകാരം ലഭിച്ചു. 1951 ജൂൺ 4ന് സെന്റ് ജോൺസ് അപ്പർപ്രൈമറി ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
യുവജനോത്സവം
സ്കൂൾ യുവജനോത്സവം നവംമ്പർ ആദ്യവാരം നടത്തുന്നു
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1937 - 1961 | മേനോൻ സർ |
1961 - 1981 | കെ.ഐ മത്തായി |
1982 - 1993 | ജി പൌലോസ് |
1994 - 1996 | പി.ജെ ലീലാമ്മ |
1996 - 1997 | എൻ വി സെലിൻ |
1997 - 2005 | സാലി എ കെ |
2006 - 2010 | പി.എം കുഞ്ഞമ്മ |
2010-2015 | വല്സ കെ വര്ഗ്ഗീസ് |
നേട്ടങ്ങൾ
സെന്റ് ജോൺസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി വർഷമായ 2000 ത്തിൽ ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ സരസ്വതി ക്ഷേത്രത്തിൽനിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്.ഈ ഗ്രാമത്തിന്റെ യശസ് ഉയർത്തിപ്പിടിച്ച് ഈകലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ച് വരുന്നു
ചിത്രങ്ങൾ
സ്കൂൾ വാർഷീകവും യാത്രയയപ്പുസമ്മേളനവും
-
തിരുവാതിരകളി
-
കരാട്ടെ പ്രദർശനം
-
ഉദ്ഘാടനം
-
ദേശഭക്തിഗാനം
-
സ്കൂൾ മാനേജർ
-
ശ്രീ ബിനോയ് പോൾ
-
മികച്ച ഹൌസിനുള്ള സമ്മാനം
-
ശ്രീ ജെയിംസ് വർഗ്ഗീസ്
-
-
ഒപ്പന
മറ്റു പ്രവർത്തനങ്ങൾ
ഹൈസ്കൂള് വിഭാഗത്തിലെ പുതിയ ബ്ലോക്കിൻറെ ശിലാസ്ഥാപനം പരിശുദ്ധ കാതോലിക്ക ബാവ നിർവഹിച്ചു
യാത്രാസൗകര്യം
<googlemap version="0.9" lat="10.06079" lon="76.683723" zoom="17">10.061762, 76.684066, സെൻറ് ജോൺസ് എച്ച്.എച്ച്.എസ് കവളങ്ങാട്സെൻറ് ജോൺസ് എച്ച്.എച്ച്.എസ് കവളങ്ങാട്</googlemap>
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂൾ മാഗസിൻ
നേട്ടങ്ങൾ1
ഹൈസ്കൂള് വിഭാഗത്തിലെ പുതിയ ബ്ലോക്കിൻറെ ശിലാസ്ഥാപനം പരിശുദ്ധ കാതോലിക്ക ബാവ നിർവഹിച്ചു
മേൽവിലാസം
പിൻ കോഡ് : 686693 ഫോൺ നമ്പർ : 04852859024 ഇ മെയിൽ വിലാസം :kavalangadschoo@yahoo.in