"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Ghsphm എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പെരകമണ്ണ എന്ന താൾ ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂള്‍ പത്രം എന്ന... |
No edit summary |
||
| വരി 104: | വരി 104: | ||
| width=800px zoom=16 }}| | | width=800px zoom=16 }}| | ||
അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം. | അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം. | ||
ഓണം ബക്രീദ് ആഘോഷം | |||
നടത്തി | |||
'''ഓണം ബക്രീദ് ആഘോഷം | |||
നടത്തി''' | |||
എടവണ്ണ:ജി.എച്ച്.എസ് പെരകമണ്ണ ഒതായി സ്കൂളില്‍ ഇന്നലെ ഓണം ബക്രീദ് ആഘോഷം നടന്നു. രക്ഷിതാക്കളുടെയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്ത്വത്തില്‍ ഓണം ബക്രീദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. | എടവണ്ണ:ജി.എച്ച്.എസ് പെരകമണ്ണ ഒതായി സ്കൂളില്‍ ഇന്നലെ ഓണം ബക്രീദ് ആഘോഷം നടന്നു. രക്ഷിതാക്കളുടെയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്ത്വത്തില്‍ ഓണം ബക്രീദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. | ||
പൂക്കള മത്സരം , വടംവലി മത്സരം ,മൈലാഞ്ചി മത്സരം,അപ്പം കടി മത്സരം,കുപ്പിയില്‍ വെള്ളം നിറക്കല്‍ ,ചുടുക്കട്ടയില് നടക്കല്‍, സാരിചുറ്റല്‍ മത്സരം എന്നിവ നടത്തി. ആഘോഷങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ബാബുരാജന്‍,എസ് എം സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പ്രധാന അധ്യാപിക സീനത്ത് , മഷ്കൂര്‍ ഒതായി തുടങ്ങിയവരും അധ്യാപകരായ ഹരിദാസന്‍, ആലിക്കുട്ടി,അഹ്മദ്കുട്ടി എന്നിവരും നേതൃത്വം നല്‍കി. | പൂക്കള മത്സരം , വടംവലി മത്സരം ,മൈലാഞ്ചി മത്സരം,അപ്പം കടി മത്സരം,കുപ്പിയില്‍ വെള്ളം നിറക്കല്‍ ,ചുടുക്കട്ടയില് നടക്കല്‍, സാരിചുറ്റല്‍ മത്സരം എന്നിവ നടത്തി. ആഘോഷങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ബാബുരാജന്‍,എസ് എം സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പ്രധാന അധ്യാപിക സീനത്ത് , മഷ്കൂര്‍ ഒതായി തുടങ്ങിയവരും അധ്യാപകരായ ഹരിദാസന്‍, ആലിക്കുട്ടി,അഹ്മദ്കുട്ടി എന്നിവരും നേതൃത്വം നല്‍കി. | ||