"മമ്പറം എച്ച് .എസ്.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഓണാഘോഷം 2017-18 മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഓണാഘോഷം 2017-18 | === ഓണാഘോഷം 2017-18 === | ||
മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം ആഘോഷിച്ചു. പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എല്ലാത്തിനും മുന്‍കൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാല്‍ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നല്കി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ. രവീന്ദ്രന് മാസ്റ്ററാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികള്‍ സമാപിച്ചു. | മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം ആഘോഷിച്ചു. പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എല്ലാത്തിനും മുന്‍കൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാല്‍ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നല്കി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ. രവീന്ദ്രന് മാസ്റ്ററാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികള്‍ സമാപിച്ചു. |
14:37, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഓണാഘോഷം 2017-18
മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം ആഘോഷിച്ചു. പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എല്ലാത്തിനും മുന്‍കൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാല്‍ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നല്കി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ. രവീന്ദ്രന് മാസ്റ്ററാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികള്‍ സമാപിച്ചു.