"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
സ്കൂള്‍ വിലാസം=എസ് എസ് എം എച്ച് എസ് എടക്കഴിയൂര്‍, <br/>തൃശൂ൪| | സ്കൂള്‍ വിലാസം=എസ് എസ് എം എച്ച് എസ് എടക്കഴിയൂര്‍, <br/>തൃശൂ൪| | ||
പിന്‍ കോഡ്=680105 | | പിന്‍ കോഡ്=680105 | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04872615881| | ||
സ്കൂള്‍ ഇമെയില്‍=എസ് എസ് എം എച്ച് എസ് @gmail.com| | സ്കൂള്‍ ഇമെയില്‍=എസ് എസ് എം എച്ച് എസ് @gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=| | ||
വരി 46: | വരി 46: | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ | ||
സാഹിബ് പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍ ഫിഷറീസ് ഹൈസ്കൂള്‍,എടക്കഴിയൂര്‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം തകര്‍ന്നു വിഴുകുയും തുടര്‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജര്‍ ആര്‍.പി.മൊയ്തുട്ടി | സാഹിബ് പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍ ഫിഷറീസ് ഹൈസ്കൂള്‍,എടക്കഴിയൂര്‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം തകര്‍ന്നു വിഴുകുയും തുടര്‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജര്‍ ആര്‍.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. | ||
സ്കൂളിന്റെ ആരംഭശയില്‍ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി | സ്കൂളിന്റെ ആരംഭശയില്‍ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ല്‍ മാനേജര്‍ ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടര്‍ സയന്‍സും മെഡിക്കല്‍ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വര്‍ഷത്തില്‍ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂള്‍ പടിപടിയായി ഉയര്‍ന്നു വന്നു. ഈ ഹൈസ്കൂളില്‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയില്‍ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉപ്പോള്‍ 50ാം വര്‍ഷത്തില്‍ കടന്നിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 100: | വരി 100: | ||
|- | |- | ||
|2007-2008 | |2007-2008 | ||
|നിര്‍മ്മലാദേവി ടീച്ചര്‍ | |നിര്‍മ്മലാദേവി ടീച്ചര്‍ | ||
|- | |- |
15:16, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ | |
---|---|
വിലാസം | |
എടക്കഴിയൂര്‍ തൃശൂ൪ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-08-2017 | 24076 |
തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ .
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍ ഫിഷറീസ് ഹൈസ്കൂള്‍,എടക്കഴിയൂര്‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം തകര്‍ന്നു വിഴുകുയും തുടര്‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജര്‍ ആര്‍.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
സ്കൂളിന്റെ ആരംഭശയില്‍ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ല്‍ മാനേജര്‍ ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടര്‍ സയന്‍സും മെഡിക്കല്‍ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വര്‍ഷത്തില്‍ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂള്‍ പടിപടിയായി ഉയര്‍ന്നു വന്നു. ഈ ഹൈസ്കൂളില്‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയില്‍ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉപ്പോള്‍ 50ാം വര്‍ഷത്തില്‍ കടന്നിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്ക ര്‍ 64 സെന്‍റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളില്‍ ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്
- ക്ലബ് പ്രവര്‍ത്തനങ്ങള്‍.
- ആര്‍ പി മൊയ്തുട്ടി ഫൗണ്ടേഷന്‍ ചാരിറ്റി ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഗാന്ധി ദര്‍ശന്‍
- ഹെല്‍ത്ത് ക്ലബ്
- ഐ ടി ക്ലബ്
- സോഷ്യല്‍ ക്ലബ്
മാനേജ്മെന്റ്
മാനേജര്‍ ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ആര്‍.പി.ബഷീര്‍, ആര്‍.പി. സിദ്ധിഖ്, ഡോ.ആര്‍.പി.അബ്ദുള്‍ ഹക്കീം എന്നിവര്‍ ചേര്‍ന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീല്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സുഖമായി മുന്നോട്ട് പോകുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968-69 | ബഹു. അബ്ദു മാഷ് | ||
1969-72 | ഇന്‍ ചാര്‍ജ്ജ് | ||
1972-87 | ഹാജി കെ. കമ്മുട്ടി മാഷ്) | ||
1987-1998 | രമണി ടീച്ചര്‍ | ||
1998-2000 | ജോസ് മാഷ് | ||
2000-2004 | ശാന്ത ടീച്ചര്‍ | ||
2004-2007 | തോമസ് മാഷ് | ||
2007-2008 | നിര്‍മ്മലാദേവി ടീച്ചര്‍ | ||
2008-2011 | വത്സല ടീച്ചര്‍
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|