"എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:
* ഹരിപ്പാടു നിന്നും 5 കി.മി. അകലം
* ഹരിപ്പാടു നിന്നും 5 കി.മി. അകലം
|}
|}
ദേശീയ പാത 66ല്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ കുമാരപുരം ഗ്രാമത്തില്‍ കുമാരപുരം ദേശീയ പാതം 66 ന്റെ ഓരം ചേര്‍ന്നാണ് സ്കൂള്‍ കെട്ടിടം നില്‍ക്കുന്നത്.

12:35, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ.
വിലാസം
കരുവാറ്റ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-08-2017Pr2470





ഭൗതികസൗകര്യങ്ങള്‍

ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 5 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എ൯.എസ്. എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനം ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലീലാവതിയമ്മ, സരസമ്മ, ജയശ്രീ, ചന്ദ്രേശേഖരന്‍ നായര്‍,പുഷ്പമ്മ,സലില,പത്മകുമാരിയമ്മ,ഉഷാകുമാരി,ശിവപ്രഭ,ഈശ്വരിയമ്മ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ദേശീയ പാത 66ല്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ കുമാരപുരം ഗ്രാമത്തില്‍ കുമാരപുരം ദേശീയ പാതം 66 ന്റെ ഓരം ചേര്‍ന്നാണ് സ്കൂള്‍ കെട്ടിടം നില്‍ക്കുന്നത്.