"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
==പ്രവേശനോത്സവം 2017-2018==
==പ്രവേശനോത്സവം 2017-2018==
     2017-2018 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 1/06/17 ന് പി.ടി.എ പ്രസിഡന്‍റ് ശ്രീമതി സീനത്തിന്‍റെ അധ്യക്ഷതയില്‍ നടന്നു. H.M റംലത്ത് ടീച്ചര്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബര്‍ ജൂല്‍ഫീന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. M.T.A പ്രസിഡന്‍റ്,  P.T.A മെംബര്‍, B.R.C CO-ORDINATER മുജീബ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നവാഗതരെ കിരീടമണിയിച്ചും ബലൂണ്‍ നല്കിയും സ്വീകരിച്ചു.മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാര്‍ക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികള്‍ ക്ലാസ്സില്‍ നടന്നു.പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചുമരും പുതുതായി ടൈല്‍സ് പതിച്ച നിലവും രക്ഷിതാക്കളിലും കുട്ടികളിലും കൌതുകമുണര്‍ത്തി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശത്തിന്‍റെ പകര്‍പ്പ് എല്ലാ രക്ഷിതാക്കള്‍ക്കും നല്‍കി. വിമല ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.

==വായനാ വാരം-2017==

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്