"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
seminar |
(ചെ.)No edit summary |
||
| വരി 58: | വരി 58: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ലൈല. വി. Tr in charge | ലൈല. വി.( Tr in charge) | ||
മുഹമ്മദ് ബഷീര്‍ | മുഹമ്മദ് ബഷീര്‍, | ||
വിജയസേനന്‍ നായര്‍ | വിജയസേനന്‍ നായര്‍, | ||
എന്‍. ഗേപിനാഥന് നായര്‍ | എന്‍. ഗേപിനാഥന് നായര്‍, | ||
പി.എസ്. രാജി | പി.എസ്. രാജി, | ||
ഗംഗ പ്രസാദ്. ജി | ഗംഗ പ്രസാദ്. ജി | ||
14:34, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി | |
|---|---|
| വിലാസം | |
എഴിപ്പുറം കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-07-2017 | 41011chathannoor |
ചരിത്രം
തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള് എഴിപ്പുറം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. വിശദമായി......
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ബാന്റ് ട്രൂപ്പ്.
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ.എസ്.എസ്
മാനേജ്മെന്റ്
കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പാരിപ്പള്ളി വില്ലേജില്‍ 1982-ല്‍ ശ്രീ E.E സൈനുദ്ദീന്‍ ഹാജി എഴിപ്പുറം ഹൈസ്കൂള്‍ സ്ഥാപിച്ചു. 2000-ല്‍ ഹയര്‍സെക്കഡറിക്ക് വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലൈല. വി.( Tr in charge) മുഹമ്മദ് ബഷീര്‍, വിജയസേനന്‍ നായര്‍, എന്‍. ഗേപിനാഥന് നായര്‍, പി.എസ്. രാജി, ഗംഗ പ്രസാദ്. ജി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
-
കുറിപ്പ്2
ചിത്രങ്ങള്‍
വഴികാട്ടി
- പാരിപ്പള്ളി വില്ലേജില്‍ പാരിപ്പള്ളി ജംഗ്ഷനില്‍ നിന്നും ദേശിയപാതയില്‍ വര്‍ക്കല റോഡ് തിരിഞ്ഞ് (മുക്കട ജംഗ്ഷന്) KSCDC ഫാക്ട്റി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് 1.5 കിലോമീറ്റര്‍ ദൂരം
- കൊല്ലം നഗരത്തില്‍ നിന്നും 26 കി.മി. അകലം
