"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്)
No edit summary
വരി 1: വരി 1:
{{prettyurl| GOVT. MODEL U.P.G. S. PULLAD}}
{{prettyurl| GOVT. MODEL U.P.G. S. PULLAD}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= ഗവ. മോഡല്‍ യു. പി. ജി. എസ്. പുല്ലാട്
| പേര്= ഗവ. മോഡൽ യു. പി. ജി. എസ്. പുല്ലാട്
| സ്ഥലപ്പേര്= പുല്ലാട്
| സ്ഥലപ്പേര്= പുല്ലാട്
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37338
| സ്കൂൾ കോഡ്= 37338
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം=  പുല്ലാട് പി.ഒ.,  തിരുവല്ല
| സ്കൂൾ വിലാസം=  പുല്ലാട് പി.ഒ.,  തിരുവല്ല
| പിന്‍ കോഡ്= 689548
| പിൻ കോഡ്= 689548
| സ്കൂള്‍ ഫോണ്‍= 04692661200
| സ്കൂൾ ഫോൺ= 04692661200
| സ്കൂള്‍ ഇമെയില്‍= gmupgspld@gmail.com
| സ്കൂൾ ഇമെയിൽ= gmupgspld@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പുല്ലാട്
| ഉപ ജില്ല= പുല്ലാട്
| ഭരണ വിഭാഗം= സർക്കാർ
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2= യു. പി  
| പഠന വിഭാഗങ്ങൾ2= യു. പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 25
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 26
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 51
| വിദ്യാർത്ഥികളുടെ എണ്ണം= 51
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= ബിന്ദു.എസ്.എൻ
| പ്രധാന അദ്ധ്യാപകൻ= ബിന്ദു.എസ്.എൻ
| പി.ടി.ഏ. പ്രസിഡണ്ട്= അശ്വതി.എസ്
| പി.ടി.ഏ. പ്രസിഡണ്ട്= അശ്വതി.എസ്
| സ്കൂള്‍ ചിത്രം=gmupgspullad.jpg
| സ്കൂൾ ചിത്രം=gmupgspullad.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1918 ല്‍ ആണ്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എല്‍ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് ഇത് അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുംപ്രവേശനമുള്ള(മിക്സഡ്‌)സ്കൂളായി പ്രവര്‍ത്തിക്കുന്നു.ഇപ്പോഴും'പെണ്‍പള്ളിക്കൂടം'എന്ന് നാട്ടില്‍ അറിയപ്പെടുന്നുണ്ട്.
ഈ വിദ്യാലയം സ്ഥാപിച്ചത്.1918 ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രവേശനമുള്ള(മിക്സഡ്‌)സ്കൂളായി പ്രവർത്തിക്കുന്നു.ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     ആരെയും ആകര്‍ഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണല്‍മരങ്ങള്‍ കുടവിരിച്ചുനില്‍ക്കുന്നതിനാല്‍ സുഖശീതളമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്കു പഠിക്കുവാന്‍ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. കംപ്യുട്ടര്‍ലാബ്‌,ലൈബ്രറി,ലബോറട്ടറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ്‌ റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആര്‍ സി എന്നിവ ഈ വിദ്യാലയതോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നു.
     ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. കംപ്യുട്ടർലാബ്‌,ലൈബ്രറി,ലബോറട്ടറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ്‌ റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ ഡയറി ക്ലബ്  
സ്കൂൾ ഡയറി ക്ലബ്  
കാര്‍ഷിക ക്ലബ്
കാർഷിക ക്ലബ്
*  പരിസ്ഥിതി ക്ലബ്
*  പരിസ്ഥിതി ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്‌)ല്‍ പുല്ലാട് ജംഗ്ഷനില്‍ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡില്‍ പുല്ലാട് വടക്കെകവലയിലാണ്‌ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്‌)പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
<!--visbot  verified-chils->

23:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ., തിരുവല്ല
,
689548
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04692661200
ഇമെയിൽgmupgspld@gmail.com
കോഡുകൾ
സ്കൂൾ കോഡ്37338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.എസ്.എൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1918 ൽ ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രവേശനമുള്ള(മിക്സഡ്‌)സ്കൂളായി പ്രവർത്തിക്കുന്നു.ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

    ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. കംപ്യുട്ടർലാബ്‌,ലൈബ്രറി,ലബോറട്ടറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ്‌ റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ഡയറി ക്ലബ്
  • കാർഷിക ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്‌)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്.