"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രൊജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാന തലത്തിൽ A gradeeഭിച്ചു.

എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.
എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.
<!--visbot  verified-chils->

23:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന് ആരംഭിച്ചു. സയൻസിനോട് താത്പര്യമുള്ള കമ്പത് വിദ്യാർത്ഥികളാണ് ഇതിൽ അംഗങ്ങളായത്.സയൻ സമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കചരിക്കാൻ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രൊജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാന തലത്തിൽ A gradeeഭിച്ചു. എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.