"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== മാതൃക സ്ക്കൂള്‍ പാര്‍ലമെന്‍റ് ===
  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായിട്ടുള്ള  ഒരു സ്ക്കൂള്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനമാണ് ഈ വിദ്യാലയത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്നത്.  ഇതിലൂടെ കുട്ടികളില്‍ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളില്‍തന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും  സ്ക്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാര്‍ലമെന്‍റും മന്ത്രി സഭയും പൂരീകരിക്കുകയും സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
'''*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
'''*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
    
    
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371433" എന്ന താളിൽനിന്ന് ശേഖരിച്ചത്