"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:Ncc11.jpg|400px|]] | [[പ്രമാണം:Ncc11.jpg|400px|]] | ||
എൻ.സി.സി പുതിയ യൂണിറ്റിന്റെ സെലക്ഷൻ പൂർത്തിയായി. | |||
<!--visbot verified-chils-> |
23:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
യോഗ - ഒരു ജീവിതചര്യ -
മഞ്ചേരി: പതിനായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള യോഗ, ഒരു മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ശക്തി ചൈതന്യങ്ങളെ ഉണർത്തി അവനെ പരിപൂർണനാക്കുന്നു .ഈ ഉദ്ദേശ്യം മുന്നിൽ കണ്ടു കൊണ്ട് തന്നെ വിദ്യാർഥികളെ യോഗാംഗങ്ങളാക്കുന്നതിന്റെ തുടക്കമെന്നോണം അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 ന് മഞ്ചേരിGBHSS - ലെ NCC , SPC യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ധാരാളം വിദ്യാർഥികൾ യോഗ പരിശീലനം ആരംഭിച്ചു .പ്രമുഖ ആയുർവേദ ഡോക്ടർ സി .വി .സത്യനാഥൻ നേതൃത്വം നൽകിയ ക്ലാസിൽ അധ്യാപകരും പങ്കെടുത്തു.
എൻ.സി.സി പുതിയ യൂണിറ്റിന്റെ സെലക്ഷൻ പൂർത്തിയായി.