"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18021 (സംവാദം | സംഭാവനകൾ)
No edit summary
18021 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു

[[പ്രമാണം:Prs.jpg|300px|]]
[[പ്രമാണം:Prs.jpg|300px|]]
ജൈവകൃഷി-
പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ എെ.ഇ.ഡി.എസ്,എസ് ക്ലബ്ബിന്റെ ഭാഗമായി സ്‍കൂളില്‍ ജൈവകൃഷി ആരംഭിച്ചു.
==വിഷന്‍ 20-20==
==വിഷന്‍ 20-20==
വിദ്യാലയം മികവിലൂടെ മുന്നേറുമ്പോള്‍ തന്നെ പുതിയ കാലത്തിന്റെ  വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തില്‍ അക്കാദമിക രംഗത്തിന്റെ വളര്‍ച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷന്‍ 20-20

"https://schoolwiki.in/ജി.ബി.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്