"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
1909ൽ സ്ഥാപിതമായ ഏരൂർ ഗവൺമെൻറ് കെ.എം.യൂ.പി.സ്കൂൾ 2009ൽ ശതാബ്ദി ആഘോഷിച്ചു . ഉന്നതരായ സാമൂഹ്യ പ്രവത്തകർ,രാഷ്ട്രീയ നേതാക്കൾ,മികവുറ്റ അധ്യാപകർ തുടങ്ങി അനേകം പ്രഗത്ഭ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാൻ ഈ സരസ്വതി നിലയത്തിന് സാധിച്ചിട്ടുണ്ട്‌.തൃപ്പൂണിത്തുറയിലെ ഏരൂർ ഭാഗത്തുള്ള പെരിക്കാട് ,ചമ്പക്കര, പല്ലിമിറ്റം,ചളിക്കവട്ടം, ഇല്ലിക്കപ്പടി, മാത്തൂർ,പോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. എരൂരിൻറ്റെ തിലകക്കുറിയായി വിളങ്ങുന്ന ഈ സരസ്വതി നിലയം തൃപ്പൂണിത്തുറ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയം എന്ന സൽ പേര് ഇപ്പോഴും നിലനിർത്തിവരുന്നു.മികച്ച ഭൗതിക സാഹചര്യം,പഠന രീതികൾ,പഠന നേട്ടങ്ങൾ,ഐ ടി പഠനം,ജൈവകൃഷി എന്നിവയിൽ ഈ വിദ്യാലയം മികവുറ്റു നിൽക്കുന്നു.നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് എം സി,എസ്.എസ്.ജി  എന്നിവ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്നു  

.
.
'''ഭൗതിക സൗകര്യങ്ങൾ'''  
'''ഭൗതിക സൗകര്യങ്ങൾ'''  

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/355387" എന്ന താളിൽനിന്ന് ശേഖരിച്ചത്