"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സെന്റ് തോമസ് എ.യു.പി.എസ്. ഇടിവണ്ണ
| പേര്=സെന്റ് തോമസ് എ.യു.പി.എസ്. ഇടിവണ്ണ
| സ്ഥലപ്പേര്=നിലമ്പൂര്‍
| സ്ഥലപ്പേര്=നിലമ്പൂർ
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48476
| സ്കൂൾ കോഡ്= 48476
| സ്ഥാപിതദിവസം= 7
| സ്ഥാപിതദിവസം= 7
| സ്ഥാപിതമാസം= ജുലൈ
| സ്ഥാപിതമാസം= ജുലൈ
| സ്ഥാപിതവര്‍ഷം= 1982  
| സ്ഥാപിതവർഷം= 1982  
| സ്കൂള്‍ വിലാസം= ഇടിവണ്ണ പി.ഒ,നിലമ്പൂര്‍, മലപ്പുറം
| സ്കൂൾ വിലാസം= ഇടിവണ്ണ പി.ഒ,നിലമ്പൂർ, മലപ്പുറം
| പിന്‍ കോഡ്= 679329
| പിൻ കോഡ്= 679329
| സ്കൂള്‍ ഫോണ്‍= 04931-206979
| സ്കൂൾ ഫോൺ= 04931-206979
| സ്കൂള്‍ ഇമെയില്‍= stthomasaupsedivanna@gmail.com
| സ്കൂൾ ഇമെയിൽ= stthomasaupsedivanna@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://stthomasaupsedivan.wixsite.com/stthomasaupsedivanna
| സ്കൂൾ വെബ് സൈറ്റ്= http://stthomasaupsedivan.wixsite.com/stthomasaupsedivanna
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂർ
| സ്കൂള്‍ വിഭാഗം=
| സ്കൂൾ വിഭാഗം=
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം= 223
| ആൺകുട്ടികളുടെ എണ്ണം= 223
| പെൺകുട്ടികളുടെ എണ്ണം= 184
| പെൺകുട്ടികളുടെ എണ്ണം= 184
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 407
| വിദ്യാർത്ഥികളുടെ എണ്ണം= 407
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| കോര്‍പ്പറേറ്റ് മാനേജര്‍=  റവ.ഫാ. ജോണ്‍ പൊന്‍പാറക്കല്‍
| കോർപ്പറേറ്റ് മാനേജർ=  റവ.ഫാ. ജോൺ പൊൻപാറക്കൽ
| മാനേജര്‍= റവ.ഫാ. സെബാസ്റ്റ്യന്‍ പാറയില്‍        
| മാനേജർ= റവ.ഫാ. സെബാസ്റ്റ്യൻ പാറയിൽ        
| പ്രധാന അദ്ധ്യാപകന്‍=  മെറിനാ പോള്‍        
| പ്രധാന അദ്ധ്യാപകൻ=  മെറിനാ പോൾ        
| പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി ജോസഫ്           
| പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി ജോസഫ്           
| സ്കൂള്‍ ചിത്രം= [[പ്രമാണം:48476group.jpg|thumb|Edivanna School 48476group]]
| സ്കൂൾ ചിത്രം= [[പ്രമാണം:48476group.jpg|thumb|Edivanna School 48476group]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. ചാലിയാര്‍ പഞ്ചായത്തില്‍, മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ്നു കീഴില്‍ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയില്‍ മികച്ച പ്രവത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുന്നു.
ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. ചാലിയാർ പഞ്ചായത്തിൽ, മാനന്തവാടി രൂപതാ കോർപ്പറേറ്റ്നു കീഴിൽ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയിൽ മികച്ച പ്രവത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്നു.


== ചരിത്രം ==
== ചരിത്രം ==
ഏറനാടിന്‍റെ മണ്ണില്‍ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേര്‍ന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1982ല്‍ സെന്റ് തോമസ്എ.യു.പി സ്കൂള്‍ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ്ജ് കിഴക്കുംപുറത്തിന്‍റെയും നല്ലവരായ നാട്ടുകാരുടെയും താല്‍പര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാര്‍ത്ഥികളുമായി ശ്രീ. തോമസ്‌ പ്ലക്കാട്ടിന്‍റെ നേതൃത്വത്തില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.  53 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്‍ 1983 ല്‍ ആറാം ക്ലാസും, 84-85 കാലഘട്ടത്തില്‍ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി.        [[....... തുടര്‍ന്ന് വായിക്കുക ]]
ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ്‌ പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു.  53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി.        [[....... തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും സ്കൂളിലുണ്ട്. ലാബില്‍ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
ഒന്നര ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. ലാബിൽ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.


[[പ്രമാണം:48476sb7.jpg|thumb|sb77777]]
[[പ്രമാണം:48476sb7.jpg|thumb|sb77777]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


* മൊർണിങ്ങ് അസംബ്ലി (തിങ്കള്‍-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി)
* മൊർണിങ്ങ് അസംബ്ലി (തിങ്കൾ-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി)
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ
* കണ്‍സല്‍ട്ടന്‍റ് സൈകൊളജിസ്റ്റിന്‍റെയും കൗണ്‍സിലരുടെയും സേവനം   
* കൺസൽട്ടൻറ് സൈകൊളജിസ്റ്റിൻറെയും കൗൺസിലരുടെയും സേവനം   
* പാരന്റ് കൗൺസിലിങ്ങ്
* പാരന്റ് കൗൺസിലിങ്ങ്
* അഡൾട് എജുകേഷൻ
* അഡൾട് എജുകേഷൻ
* ഇംഗ്ലിഷ് ഫെസ്റ്റ്  
* ഇംഗ്ലിഷ് ഫെസ്റ്റ്  
* ഹരിതക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടം
* ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം
* ഹരിതക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഓഷധതോട്ടം  
* ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ ഓഷധതോട്ടം  
* വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകള്‍
* വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകൾ
* മൽസരപ്പരീക്ഷ പരിശീലനം
* മൽസരപ്പരീക്ഷ പരിശീലനം
* കായിക വിദ്യാഭ്യാസം
* കായിക വിദ്യാഭ്യാസം
വരി 59: വരി 59:
* സ്കൂൾ പ്രവർത്തി പരിചയ മേള .
* സ്കൂൾ പ്രവർത്തി പരിചയ മേള .
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
* ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ്‌ പരിശീലനം
* ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ്‌ പരിശീലനം
* കരകൌശല പരിശീലനം
* കരകൌശല പരിശീലനം


==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==


* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[സെന്റ് തോമസ്എ.യു.പി.എസ്ഇടിവണ്ണ /സോഷ്യല്‍ സയ൯സ് ക്ലബ്ബ്|സോഷ്യല്‍ സയ൯സ് ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ്ഇടിവണ്ണ /സോഷ്യൽ സയ൯സ് ക്ലബ്ബ്|സോഷ്യൽ സയ൯സ് ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /സയ൯സ് ക്ലബ്ബ്|സയ൯സ് ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /സയ൯സ് ക്ലബ്ബ്|സയ൯സ് ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗാന്ധിദര്‍ശന്‍ ക്ലബ്ബ്|ഗാന്ധിദര്‍ശന്‍ ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗാന്ധിദർശൻ ക്ലബ്ബ്|ഗാന്ധിദർശൻ ക്ലബ്ബ്]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /അറബി ക്ലബ്‌|അറബി ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /അറബി ക്ലബ്‌|അറബി ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്‌|ഹരിത ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്‌|ഹരിത ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉര്‍ദു ക്ലബ്‌|ഉര്‍ദു ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉർദു ക്ലബ്‌|ഉർദു ക്ലബ്‌]]


==മുന്‍സാരഥികള്‍==
==മുൻസാരഥികൾ==
'''മാനേജെര്‍മാര്‍
'''മാനേജെർമാർ
'''
'''
* ഫാ. ജോര്‍ജ്ജ് കിഴക്കുംപുറം
* ഫാ. ജോർജ്ജ് കിഴക്കുംപുറം
* ഫാ. ജോര്‍ജ്ജ് പുല്ലാട്ട്  
* ഫാ. ജോർജ്ജ് പുല്ലാട്ട്  
* ഫാ. മാത്യു കാവിത്താഴ  
* ഫാ. മാത്യു കാവിത്താഴ  
* ഫാ. കുര്യന്‍ മണിക്കുറ്റി
* ഫാ. കുര്യൻ മണിക്കുറ്റി
* ഫാ. സണ്ണി കൊല്ലാര്‍തോട്ടം
* ഫാ. സണ്ണി കൊല്ലാർതോട്ടം
* ഫാ. ജോസ് മോളോപ്പറമ്പില്‍
* ഫാ. ജോസ് മോളോപ്പറമ്പിൽ
* ഫാ. ജയിംസ് കുമ്പുക്കല്‍
* ഫാ. ജയിംസ് കുമ്പുക്കൽ
* ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍
* ഫാ. ജിൽസൺ കോക്കണ്ടത്തിൽ
* ഫാ. സെബാസ്റ്റ്യന്‍ പാറയില്‍
* ഫാ. സെബാസ്റ്റ്യൻ പാറയിൽ


'''ഹെഡ്മാസ്റ്റര്‍മാര്‍'''
'''ഹെഡ്മാസ്റ്റർമാർ'''
* ശ്രീ. തോമസ്‌ പ്ലാക്കാട്ട് -1982-1998, 2000-2006
* ശ്രീ. തോമസ്‌ പ്ലാക്കാട്ട് -1982-1998, 2000-2006
* ശ്രീ. തോമസ്‌ ജേക്കബ്ബ് -1998-2000
* ശ്രീ. തോമസ്‌ ജേക്കബ്ബ് -1998-2000
* ശ്രീ. ജയിംസ് സേവ്യര്‍ - 2006-2011
* ശ്രീ. ജയിംസ് സേവ്യർ - 2006-2011
* ശ്രീ. പി. എ. അഗസ്റ്റിന്‍- 2011-2014
* ശ്രീ. പി. എ. അഗസ്റ്റിൻ- 2011-2014
* ശ്രീമതി. മെറീന പോള്‍- 2014-2017
* ശ്രീമതി. മെറീന പോൾ- 2014-2017


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.315243, 76.199656 | width=800px | zoom=12 }}
{{#multimaps:11.315243, 76.199656 | width=800px | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393172" എന്ന താളിൽനിന്ന് ശേഖരിച്ചത്