"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാലക്കാട് | | സ്ഥലപ്പേര്= പാലക്കാട് | ||
| വിദ്യാഭ്യാസ ജില്ല=കുഴല്‍മന്ദം | | വിദ്യാഭ്യാസ ജില്ല= പാലക്കാട് കുഴല്‍മന്ദം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| സ്കൂള്‍ കോഡ്= 21062 | | സ്കൂള്‍ കോഡ്= 21062 |
15:20, 27 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് കുഴല്‍മന്ദം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-03-2017 | Latheefkp |
പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എത്തിനോട്ടം
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍ തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍ എത്തിക്കാന്‍ സാധിച്ചു. അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ആതുരസേവനം
- നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പഠനരീതി
2010-2011 അധ്യയന വര്‍ഷത്തെ പ്രധാന പരിപാടികള്‍
* ക്ലബുകളുടെ ഉത്ഘാടനം. * സയന്‍സ് ക്ലബ് - പരിസ്ഥിതിദിനാചരണം. * റാലി,ബോധവല്ക്കരണം. * ലഹരിയില്‍ അമരുന്ന യുവത്വം - പോസ്റ്റര്‍ രചന. * ബഹിരാകാശ പ്രശ്നോത്തരി. * ടെലിസ്ക്കോപ്പ് നിര്‍മ്മാണം. *ഇംഗ്ലീഷ് ക്ലബ് - *പരിസ്ഥിതിദിനാചരണം-- സ്ലോഗന്‍സ്, പ്ലക്കാര്‍ഡ് *ഹിരോഷിമാദിനം. - മൈ ഫാദര്‍ വില്‍ കംമം ഷുവര്‍ - കഥാരചന. - യുദ്ധവിരുദ്ധ പ്ലക്കാര്‍ഡ്. * ബര്‍ണാഡ്ഷായുടെ ജന്മദിനം. - സ്പെല്‍ചെക്ക് മത്സരം. *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈല്‍ - ഗാന്ധി. * പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ്. *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം.
ബഷിര്‍ ദിനം
*സംസ്ക്യൂത ക്ലബ് - സംസ്ക്യൂതദിനം
മാനേജ്മെന്റ്
18 അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജര്‍ ശ്രീ.ഹരിദാസ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ. ശാന്തകുമാരന്‍
- ശ്രീ. വര്‍ഗ്ഗീസ്
- ശ്രീ. എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍ (സ്റ്റേറ്റ് അവാര്‍ഡ് ജേതാവ്)
- ശ്രീ. എം.കെ. സുദേവന്
- ശ്രീമതി. പി.ആര്‍. രാധാമണി.
നിലവിലെ ഹെഡ് മാസ്റ്റര്‍
* വനജകുമാരി .സി.
മികവുകള്
- ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.
- ജില്ലാ - സംസ്ഥാന കലോല്‍സവ പങ്കാളിത്തം.
- കായിക മല്‍സരങ്ങളില്‍ സംസ്ഥാന പങ്കാളിത്തം.
- വര്‍ഷംതോറും 20 ല്‍ അധികം രാജ്യപുരസ്ക്കാര്‍ ജേതാക്കള്‍.
- ചെസ് മല്‍സരങ്ങളില്‍ ദേശീയപങ്കാളിത്തം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}