"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായിരുന്ന തുണ്ടത്തില്‍ വരുത്തൂര്‍ വീട്ടില്‍ ശ്രീ മാധവന്‍പിള്ള അവര്‍കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. | |||
അദ്ദേഹം തന്‍റെ 50 സെന്‍റ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ് കെട്ടി തറയില്‍ കടല്‍പ്പുറം മണലും വിരിച്ച് സ്കൂള്‍ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഷെടുകള്‍ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിര്‍മിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കെട്ടിടം തികയാതെ വന്നതിനാല്‍ ഓലമേഞ്ഞ ഷെഡഉകള്‍ നിലനിര്‍ത്തേണ്ടിവന്നു.1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:32, 21 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് ചേങ്കോട്ടുകോണം | |
---|---|
വിലാസം | |
ചേങ്കോട്ടുകോണം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-04-2017 | 43440 |
ചരിത്രം
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായിരുന്ന തുണ്ടത്തില്‍ വരുത്തൂര്‍ വീട്ടില്‍ ശ്രീ മാധവന്‍പിള്ള അവര്‍കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍.
അദ്ദേഹം തന്‍റെ 50 സെന്‍റ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ് കെട്ടി തറയില്‍ കടല്‍പ്പുറം മണലും വിരിച്ച് സ്കൂള്‍ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഷെടുകള്‍ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിര്‍മിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കെട്ടിടം തികയാതെ വന്നതിനാല്‍ ഓലമേഞ്ഞ ഷെഡഉകള്‍ നിലനിര്‍ത്തേണ്ടിവന്നു.1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5834293,76.9006759 | zoom=12 }}