ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13551 (സംവാദം | സംഭാവനകൾ)
13551 (സംവാദം | സംഭാവനകൾ)
വരി 148: വരി 148:




Image:20160216_101236.jpg  
Image:20160815_101236.jpg  
Image:20160216_102005.jpg
Image:20160815_102005.jpg
Image:20160216_092313.jpg
Image:20160815_092313.jpg
Image:20160216_095951.jpg
Image:20160815_095951.jpg
Image:20160216_095548.jpg
Image:20160815_095548.jpg





11:04, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

EBLEM
ജി എം യു പി സ്ക്കൂൾ പഴയങ്ങാടി
വിലാസം
പഴയങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-201713551





ചരിത്രം

          മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള്‍ പഴയങ്ങാടി 1919 ല്‍ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
             മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
             1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.

ഭൗതിക സൗകര്യങ്ങള്‍

    ശിശുസൗഹൃദ അന്തരീക്ഷം 
    പ്രഗല്‍ഭരായ അദ്ധ്യാപകര്‍ 
    സുസജ്ജമായ ക്ലാസ്മുറികള്‍
    സ്മാര്‍ട്ട് ക്ലാസ്റൂം
    ഓന്നാം ക്ലാസ് - ഒന്നാം തരം
    സ്ക്കൂള്‍ പ്രക്ഷേപണ നിലയം
    വിപുലമായ ലബോറട്ടറി
    എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
    ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ് 
    ഹൈടെക്ക് ക്ലാസ്മുറികള്‍ 
    പ്രീ പ്രൈമറി ക്ലാസ് 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 1. അക്ഷരത്തെളിച്ചം 
 2. ഗണിതം മധുരം 
 3. ഇംഗ്ലീഷ് ഈസ് ഈസി - കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
 4. വാത്സല്യം മാതൃവേദി
 5. അമ്മ ലൈബ്രറി 
 6. ചെയ്ഞ്ച് ഫോര്‍ ചെയ്ഞ്ച്  ജീവിത നിപുണി ക്ലാസ്സുകള്‍ 
 7. എല്‍.എസ്.എസ് , യു.എസ്.എസ് പരിശീലനം 
 8. ഇംഗ്ലീഷ് അസംബ്ലി
 9. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര 
 10. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സയന്‍സ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
 11. പത്രവാര്‍ത്ത ക്വിസ് 
 12. വിശേഷദിനാചരണങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

 1. ജലാലുദ്ദീന്‍ മാസ്റ്റര്‍ 

 
 2. ഭാസ്കരന്‍ മാസ്റ്റര്‍ 
 3. മാലതി ടീച്ചര്‍ 
 4. കാര്‍ത്ത്യായനി  ടീച്ചര്‍
 5. ഇബ്രാഹിം കുട്ടി മാസ്റ്റര്‍
 6. കാര്‍ത്ത്യായനി ടീച്ചര്‍
 7. ദാമോദരന്‍ മാസ്റ്റര്‍ 
 8. ഹാരിസ് മാസ്റ്റര്‍  
 9. കല്ല്യാണി ടീച്ചര്‍ 
10. ഭവാനി ടീച്ചര്‍ 
11. ഗംഗാഭായ് ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. പ്രൊ.മുഹമ്മദ്‌ അഹമ്മദ് 
2. ഡോക്ടര്‍ മുബാറക്ക ബീവി 
3. ഡോക്ടര്‍ ഖദീജ ബീവി 
4. അബ്ദുള്ള സുബൈര്‍ (സിറ്റി സെന്‍റര്‍)
5. ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് 
6. ഹസ്സന്‍കുട്ടി (ബിസ്നസ്സ് മാന്‍ ഗള്‍ഫ് )
7. സൈനുദ്ദീന്‍ 
8. അബ്ദുള്‍ ജലീല്‍ 
9. ഡോക്ടര്‍ അബ്ദുള്ള

വഴികാട്ടി

{{#multimaps: 12.023712,75.265991}}

    പഴയങ്ങാടി ബസ്സ്‌സ്റ്റാ നിന്നും 150 മീറ്റര്‍ അകലെ മാട്ടൂല്‍ റോഡരികില്‍ മാടായി പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. 
  
    പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‍  1 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്നു. 
    മാടായി പഞ്ചായത്ത് റോഡില്‍ കുപ്പം പുഴയുടെ തീരത്ത് ബോട്ട് ജെട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്നു.

വികസന സമിതി

ഫോട്ടോ ഗാലറി

പ്രവേശനോത്സവം

യുദ്ധവിരുദ്ധ റാലി

സ്വാതന്ത്ര്യ ദിനാഘോഷം

പഠനയാത്ര