"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Ganapath L. P. S. Chalappuram എന്ന താൾ ഗണപത് എല്‍. പി. എസ്. ചാലപ്പുറം എന്ന താളിനു മുകളിലേയ്ക്ക്, Nasarkiliyayi മാറ്റിയിര...)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17221
| സ്കൂൾ കോഡ്= 17221
| സ്ഥാപിതദിവസം= 23
| സ്ഥാപിതദിവസം= 23
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1886
| സ്ഥാപിതവർഷം= 1886
| സ്കൂള്‍ വിലാസം= ചാലപ്പുറം, പി.ഒ, കോഴിക്കോട് 02
| സ്കൂൾ വിലാസം= ചാലപ്പുറം, പി.ഒ, കോഴിക്കോട് 02
| പിന്‍ കോഡ്= 673002
| പിൻ കോഡ്= 673002
| സ്കൂള്‍ ഫോണ്‍= 9895007173
| സ്കൂൾ ഫോൺ= 9895007173
| സ്കൂള്‍ ഇമെയില്‍=chalappuramganapathlps@gmail.com
| സ്കൂൾ ഇമെയിൽ=chalappuramganapathlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 115
| ആൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 179
| വിദ്യാർത്ഥികളുടെ എണ്ണം= 179
| അദ്ധ്യാപകരുടെ എണ്ണം=9
| അദ്ധ്യാപകരുടെ എണ്ണം=9
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= മനോജ് വി പി
| പ്രധാന അദ്ധ്യാപകൻ= മനോജ് വി പി
| പി.ടി.ഏ. പ്രസിഡണ്ട്= ജിനേഷ് കെ
| പി.ടി.ഏ. പ്രസിഡണ്ട്= ജിനേഷ് കെ
| സ്കൂള്‍ ചിത്രം= 17221-1.jpg
| സ്കൂൾ ചിത്രം= 17221-1.jpg
}}
}}
                           കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എല്‍ പി, സ്കൂള്‍ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
                           കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-സ്ഥാപിച്ചതാണ് ഈ വിദ്യാലയം.


==ചരിത്രം==
==ചരിത്രം==


                         നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോള്‍ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-ല്‍ മകനായ ശ്രീ. സര്‍വ്വോത്തം റാവുവില്‍ നിക്ഷിപ്തമായി. ശ്രീ.സര്‍വ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിര്‍ത്താനായി സ്കൂളിന്റെ പേര് 1928-ല്‍ ഗണപത് സ്കൂള്‍ എന്നാക്കി മാറ്റി.  
                         നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂൾ. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂൾ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യർക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിർപ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോൾ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-മകനായ ശ്രീ. സർവ്വോത്തം റാവുവിൽ നിക്ഷിപ്തമായി. ശ്രീ.സർവ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേര് 1928-ഗണപത് സ്കൂൾ എന്നാക്കി മാറ്റി.  
                           സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്താനായി ശ്രീ.സര്‍വ്വോത്തം റാവുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് ഹൈസ്കൂളകള്‍ ആരംഭിച്ചു. 1932-ല്‍ പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ല്‍ എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവണ്‍മെന്റിനു കൈമാറി. അതിനു ശേഷം അവ ഗവണ്‍മെന്റ് ഗണപത് ഹൈസ്കൂള്‍ എന്ന പേരില്‍ തുടര്‍ന്നു വന്നു. ശ്രീ.സര്‍വ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എല്‍.പി, യു.പി. സ്കൂളുകള്‍ ഓരോന്നായി സര്‍ക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാന്‍ ഇടവരികയും ചെയ്തു. 1968-ല്‍ ശ്രീ.സര്‍വ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ല്‍ അദ്ദേഹം മരണപ്പെട്ടു. 1968 മുതല്‍ 1973 വരെ ശ്രീ.ദയാനന്ദമല്ലര്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. 1973 കഴിയുമ്പോള്‍ സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂള്‍ ഗണപത് എല്‍. പി സ്കൂള്‍ ചാലപ്പുറം മാത്രമായി. 1982 മുതല്‍ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടര്‍ന്നു വരുന്നു.
                           സ്കൂളിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്താനായി ശ്രീ.സർവ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡ്യുക്കേഷൻ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളകൾ ആരംഭിച്ചു. 1932-ൽ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവൺമെന്റിനു കൈമാറി. അതിനു ശേഷം അവ ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ എന്ന പേരിൽ തുടർന്നു വന്നു. ശ്രീ.സർവ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എൽ.പി, യു.പി. സ്കൂളുകൾ ഓരോന്നായി സർക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാൻ ഇടവരികയും ചെയ്തു. 1968-ശ്രീ.സർവ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-അദ്ദേഹം മരണപ്പെട്ടു. 1968 മുതൽ 1973 വരെ ശ്രീ.ദയാനന്ദമല്ലർ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1973 കഴിയുമ്പോൾ സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂൾ ഗണപത് എൽ. പി സ്കൂൾ ചാലപ്പുറം മാത്രമായി. 1982 മുതൽ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടർന്നു വരുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
                             കെ. ഇ. ആര്‍. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
                             കെ. ഇ. ആർ. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ബുള്‍ ബുള്‍|ബുള്‍ ബുള്‍]]
* [[{{PAGENAME}} / ബുൾ ബുൾ|ബുൾ ബുൾ]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ളീഷ് ക്ലബ്ബ്‌|ഇംഗ്ളീഷ് ക്ലബ്ബ്‌]]
*  [[{{PAGENAME}}/ഇംഗ്ളീഷ് ക്ലബ്ബ്‌|ഇംഗ്ളീഷ് ക്ലബ്ബ്‌]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ഗണപത് റാവു
# ഗണപത് റാവു
#സുബ്രമണ്യ അയ്യങ്കാര്‍
#സുബ്രമണ്യ അയ്യങ്കാർ
# നാരായണ പിഷാരടി
# നാരായണ പിഷാരടി
# നീലകണ്ഠന്‍ നമ്പീശന്‍
# നീലകണ്ഠൻ നമ്പീശൻ
# നാരായണന്‍ നായര്‍
# നാരായണൻ നായർ
# ബാലകൃഷ്ണന്‍ നായര്‍
# ബാലകൃഷ്ണൻ നായർ
# ദാമോദരക്കുറുപ്പ്
# ദാമോദരക്കുറുപ്പ്
# സരോജിനി
# സരോജിനി
# കെ എം ഉണ്ണികൃഷ്ണന്‍
# കെ എം ഉണ്ണികൃഷ്ണൻ
== അധ്യാപകര്‍==
== അധ്യാപകർ==
# വി പി മനോജ് (പ്രധാനാധ്യാപകന്‍)
# വി പി മനോജ് (പ്രധാനാധ്യാപകൻ)
# ജയകുമാര്‍ വര്‍മ്മ രാജ എം കെ
# ജയകുമാർ വർമ്മ രാജ എം കെ
# മായ പി
# മായ പി
# ഷീജ എസ് വി
# ഷീജ എസ് വി
വരി 72: വരി 72:
# ഫാഹിമ ബി സി
# ഫാഹിമ ബി സി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
                             നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളില്‍ ഏറെ മുന്നില്‍. സ്കൂള്‍ കലോല്‍സവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങള്‍, സ്കൂള്‍ ബസ്, മറ്റു ഭാഷാ പഠനങ്ങള്‍.
                             നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളിൽ ഏറെ മുന്നിൽ. സ്കൂൾ കലോൽസവങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങൾ, സ്കൂൾ ബസ്, മറ്റു ഭാഷാ പഠനങ്ങൾ.


== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
#
#
#
#
വരി 84: വരി 84:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 2 കി.മി അകലത്തില്‍ എം സി സി ബാങ്കിനു സമീപം  ഗണപത് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലത്തിൽ എം സി സി ബാങ്കിനു സമീപം  ഗണപത് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
|----
|----
*  
*  
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2454869,75.7839314 |zoom=13}}
{{#multimaps:11.2454869,75.7839314 |zoom=13}}
<!--visbot  verified-chils->

20:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗണപത് എൽ. പി. എസ്. ചാലപ്പുറം
വിലാസം
ചാലപ്പുറം, കോഴിക്കോട്

ചാലപ്പുറം, പി.ഒ, കോഴിക്കോട് 02
,
673002
സ്ഥാപിതം23 - 06 - 1886
വിവരങ്ങൾ
ഫോൺ9895007173
ഇമെയിൽchalappuramganapathlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് വി പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


                         കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ചരിത്രം

                        നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂൾ. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂൾ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ൽ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യർക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിർപ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോൾ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-ൽ മകനായ ശ്രീ. സർവ്വോത്തം റാവുവിൽ നിക്ഷിപ്തമായി. ശ്രീ.സർവ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേര് 1928-ൽ ഗണപത് സ്കൂൾ എന്നാക്കി മാറ്റി. 
                         സ്കൂളിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്താനായി ശ്രീ.സർവ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡ്യുക്കേഷൻ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളകൾ ആരംഭിച്ചു. 1932-ൽ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ൽ എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവൺമെന്റിനു കൈമാറി. അതിനു ശേഷം അവ ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ എന്ന പേരിൽ തുടർന്നു വന്നു. ശ്രീ.സർവ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എൽ.പി, യു.പി. സ്കൂളുകൾ ഓരോന്നായി സർക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാൻ ഇടവരികയും ചെയ്തു. 1968-ൽ ശ്രീ.സർവ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ൽ അദ്ദേഹം മരണപ്പെട്ടു. 1968 മുതൽ 1973 വരെ ശ്രീ.ദയാനന്ദമല്ലർ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1973 കഴിയുമ്പോൾ  സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂൾ ഗണപത് എൽ. പി സ്കൂൾ ചാലപ്പുറം മാത്രമായി. 1982 മുതൽ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടർന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

                           കെ. ഇ. ആർ. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗണപത് റാവു
  2. സുബ്രമണ്യ അയ്യങ്കാർ
  3. നാരായണ പിഷാരടി
  4. നീലകണ്ഠൻ നമ്പീശൻ
  5. നാരായണൻ നായർ
  6. ബാലകൃഷ്ണൻ നായർ
  7. ദാമോദരക്കുറുപ്പ്
  8. സരോജിനി
  9. കെ എം ഉണ്ണികൃഷ്ണൻ

അധ്യാപകർ

  1. വി പി മനോജ് (പ്രധാനാധ്യാപകൻ)
  2. ജയകുമാർ വർമ്മ രാജ എം കെ
  3. മായ പി
  4. ഷീജ എസ് വി
  5. പ്രമോദ് പി
  6. മീര പി
  7. ആതിര വി പി
  8. സംഗീത ജി
  9. ഫാഹിമ ബി സി

നേട്ടങ്ങൾ

                           നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളിൽ ഏറെ മുന്നിൽ. സ്കൂൾ കലോൽസവങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങൾ, സ്കൂൾ ബസ്, മറ്റു ഭാഷാ പഠനങ്ങൾ.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2454869,75.7839314 |zoom=13}}