|
|
വരി 115: |
വരി 115: |
| ) [പ്രദര്ശിപ്പിക്കുക] | | ) [പ്രദര്ശിപ്പിക്കുക] |
| http://schoolwiki.in/index.php/Name_of_your_school_in_English | | http://schoolwiki.in/index.php/Name_of_your_school_in_English |
| താള്‍ മാതൃക
| |
| സ്കൂള്‍ ചിത്രം
| |
| സ്ഥാപിതം
| |
| സ്കൂള്‍ കോഡ് 18019
| |
| സ്ഥലം കണ്ണൂര്കോഡില്‍
| |
|
| |
| സ്കൂള്‍ വിലാസം
| |
| മലപ്പുറം
| |
| പിന്‍ കോഡ് 676519
| |
| സ്കൂള്‍ ഫോണ്‍ 0497 2702525
| |
| സ്കൂള്‍ ഇമെയില്‍ mai@teresian.com
| |
| സ്കൂള്‍ വെബ് സൈറ്റ് www.teresian.com
| |
| വിദ്യാഭ്യാസ ജില്ല
| |
| റവന്യൂ ജില്ല മലപ്പുറം
| |
| ഉപ ജില്ല മങ്കട
| |
| ഭരണ വിഭാഗം സര്‍ക്കാര്‍
| |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| |
| എച്ച്.എസ്.എസ്കോഡില്‍
| |
|
| |
| വി.എച്ച്.എസ്.എസ്
| |
| മാധ്യമം മലയാളം
| |
| ആണ്‍ കുട്ടികളുടെ എണ്ണം 0
| |
| പെണ്‍ കുട്ടികളുടെ എണ്ണം 1570
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 1570
| |
| അദ്ധ്യാപകരുടെ എണ്ണം 53
| |
| പ്രിന്‍സിപ്പല്‍
| |
| പ്രധാന അദ്ധ്യാപകന്‍
| |
| പി.ടി.ഏ. പ്രസിഡണ്ട്
| |
| പ്രോജക്ടുകള്‍
| |
| എന്റെ നാട് സഹായം
| |
| നാടോടി വിജ്ഞാനകോശം സഹായം
| |
| സ്കൂള്‍ പത്രം സഹായം
| |
|
| |
|
| |
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| ഉള്ളടക്കം
| |
| [മറയ്ക്കുക]
| |
|
| |
| * 1 ചരിത്രം
| |
| * 2 ഭൗതികസൗകര്യങ്ങള്‍
| |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * 4 മാനേജ്മെന്റ്
| |
| * 5 മുന്‍ സാരഥികള്‍
| |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| * 7 വഴികാട്ടി
| |
|
| |
| ചരിത്രം
| |
|
| |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
| ഭൗതികസൗകര്യങ്ങള്‍
| |
| കോഡില്‍
| |
|
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്‍.home/user1/Desktop/kalolsavam p/home/user1/Desktop/kalolsavam phots/
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| മാനേജ്മെന്റ്
| |
|
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
| മുന്‍ സാരഥികള്‍
| |
|
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
| |
| പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
|
| |
| * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
| |
| * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| * ഉണ്ണി മേനോന്‍ - കോഡില്‍
| |
| ചലച്ചിത്ര പിന്നണിഗായകന്‍
| |
| * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
| വഴികാട്ടിhome/user1/Desktop/kalolsavam p/home/user1/Desktop/kalolsavam phots/
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
|
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
|
| |
| ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്
| |
|
| |
| <googlemap version="0.9" lat="11.881966" lon="75.361576" zoom="13">
| |
| 11.857103, 75.367584
| |
| ST.TERESA'S AIHSS BURNACHERRY, KANNUR
| |
| </googlemap>
| |
| [[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]]]]]]]]
| |
| [[ചിത്രം:Example.jpg]]
| |
സഹായം:താള്‍ മാതൃക
Schoolwiki സംരംഭത്തില്‍ നിന്ന്
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ |
---|
|
കണ്ണൂര്‍
കണ്ണൂര്‍ ജില്ല |
സ്ഥാപിതം | 01 - 06 - |
---|
|
റവന്യൂ ജില്ല | കണ്ണൂര്‍ |
---|
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
---|
|
മാദ്ധ്യമം | ഇംഗ്ലീഷ് |
---|
|
പ്രധാന അദ്ധ്യാപിക | സിസ്റ്റര്‍ .റോസറീറ്റ |
---|
|
10-12-2009 | Shyni |
---|
ചരിത്രം
ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ല്‍ ഈ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍പ്പെട്ടു.
ആഗസ്ത് 1923 മുതല്‍ ഈ സ്കൂള്‍ കോഴിക്കോട് 1860 ല്‍ റെജിസ്റ്റര്‍ ചെയ്ത അപോസ്റ്റലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു.
മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യം
കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്.
യു. പിക്കും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കംമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കംമ്പ്യട്ടറുകളുണ്ട്.
എല്ലാ ലാബുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- റെഡ് ക്രോസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1941-49 സിസ്റ്റര്‍ ഗബ്രിയേല എ.സി
1949-52 സിസ്റ്റര്‍ എം. ഫിലോമിന എ. സി
1952-53 സിസ്റ്റര്‍ എം ഇയാന്‍സ്വിധ എ. സി
1954-57 സിസ്റ്റര്‍ എം ഇവറ്റ് എ. സി
1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി
1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി
1970-73 സിസ്റ്റര്‍ എം ഫിലോമിന എ. സി
1973-75 സിസ്റ്റര്‍ എം കാര്‍മില എ. സി
1975-79 സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി
1979-80 സിസ്റ്റര്‍ എം റെനെ എ. സി
1980-82 സിസ്റ്റര്‍ എം എഡ്‍വിന എ. സി
1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1984-86 സിസ്റ്റര്‍ എം റെനെ എ. സി
1986-96 സിസ്റ്റര്‍ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി
2006- - സിസ്റ്റര്‍ എം റോസ്റീറ്റ എ. സി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സംവൃത സുനില്‍ - ചലചിത്ര നടി
- സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
- ഷംന കാസിം - ചലചിത്ര നടി
- വൈഷ്ണവി - ചലചിത്ര നടി
- ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സെന്റ് തെരേസാസ് സ്കൂളിലേക്ക് എത്താം.
- കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ക്യാംപില്‍ നിന്നും 400 മീറ്റര്‍ അകലം.
|
<googlemap version="0.9" lat="11.889525" lon="75.378571" width="350" height="350" selector="no" controls="none">
11.071469, 76.077017, 11.857607, 75.364494, Kannur, Kerala
Kannur, Kerala
Kannur, Kerala
11.857271, 75.367584
St.Teresa's Anglo Indian Higher Secondary School, Burnachery, Kannur
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English