ഗവ. എൽ പി എസ് ഒരുവാതിൽകോട്ട (മൂലരൂപം കാണുക)
12:37, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്. | |||
ഏകദേശം നൂറോളം വര്‍ഷങ്ങള്‍ക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തില്‍, പെണ്‍കുുട്ടികള്‍ക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാണ് ഒരുവാതില്‍ക്കോട്ടയില്‍ ഒരു സ്ക്കുൂള്‍ സ്ഥാപിതമായത്. | |||
കിുഞ്ഞുകൃഷ്ണന്‍ (മണ്ണന്തല) കുുഞ്ഞന്‍(കുുളത്തൂര്‍) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടില്‍ ആരംഭിച്ചതാണ് ഈ സ്ക്കുൂള്‍. കുുട്ടികളുടെ എണ്ണം വര്‍ദധിച്ചതോടെ ഒരു സ്ക്കുൂള്‍ കെട്ടിടത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയില്‍ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതില്‍ക്കോട്ട വെര്‍ണ്ണാക്കുലര്‍ പ്രൈമറി സ്ക്കൂള്‍ പഴയ സ്ക്കുൂളിന്റെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു തുടങ്ങി | |||
നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവണ്‍മെന്റെ് അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ആ ഘട്ടത്തില്‍ കുത്തുവിളാകത്ത് പത്മനാഭന്‍ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകള്‍ ഏറ്റെടുത്ത് സ്ക്കുൂള്‍ ഏറ്റെടുക്കാന്‍ തയ്യാറായതോടെ ഒരുവാതില്‍ക്കോട്ട വി.പി സ്ക്കൂള്‍ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയല്‍ പ്രൈമറി സ്ക്കുള്‍ എന്ന പേരില്‍ തുടരുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |