എം ആർ യു പി എസ് മാട്ടൂൽ (മൂലരൂപം കാണുക)
18:25, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മുസ്ലിം ആരാധനാലയത്തിന് ചുറ്റിലും മൂന്നിടത്തായിട്ടാണ് വിദ്യയാലയങ്ങൾ വികേന്ദ്രികരിച്ചു | മുസ്ലിം ആരാധനാലയത്തിന് ചുറ്റിലും മൂന്നിടത്തായിട്ടാണ് വിദ്യയാലയങ്ങൾ വികേന്ദ്രികരിച്ചു നിൽക്കുന്നത് .സ്കൂൾ നിയന്ത്രണത്തിലും അച്ചടക്ക പരിപാലനത്തിലും തെല്ലു പരിമിതയുണ്ടെന്നു തോന്നിക്കുമെങ്കിലും അതൊരു വലിയ പ്രശ്നമായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല .വിദ്യാലയ ഓഫീസ്,സ്റ്റാഫ് മുറി ,സ്മാർട്ട് ക്ലാസ് മുറി ,ഭക്ഷണ ശാല എന്നിവയ്ക്ക് പുറമെ 19 ക്ലാസ് മുറികളുള്ള വിശാലമായ കെട്ടിടങ്ങൾ നമുക്കുണ്ട് .പ്രത്യക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിലെത്താൻ റാമ്പുകളും കാലിനു സ്വാധിനക്കുറവുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വീൽ ചെയറുകളുംസ്കൂളിലുണ്ട് | ||
ഉച്ച ഭക്ഷണം തയ്യാറാക്കാൻ അടുത്ത കാലത്തു പണിത അടുക്കളയുംസ്റ്റോർ മുറിയും ഉണ്ട്.പെൺകുട്ടികൾക്കു 4 ആൺകുട്ടികൾക്ക് 4 എന്നക്രമത്തിൽ ഉപയോഗ യോഗ്യമായ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നുണ്ട് .പൈപ്പിലെ വെള്ളവും കിണറിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു വൈദ്യുതി കണക്ഷൻ | ഉച്ച ഭക്ഷണം തയ്യാറാക്കാൻ അടുത്ത കാലത്തു പണിത അടുക്കളയുംസ്റ്റോർ മുറിയും ഉണ്ട്.പെൺകുട്ടികൾക്കു 4 ആൺകുട്ടികൾക്ക് 4 എന്നക്രമത്തിൽ ഉപയോഗ യോഗ്യമായ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നുണ്ട് .പൈപ്പിലെ വെള്ളവും കിണറിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു വൈദ്യുതി കണക്ഷൻ എല്ലായിടത്തുമുണ്ട്മൂന്നിടത്തും പൂർണ്ണമായി ചുറ്റുമതിലുകളുണ്ട് .സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ലൈബ്രറി നമുക്കുണ്ട് .നേരത്തെ പി ടി എ യുടെ നേതൃത്വത്തിൽ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചിരുന്നു .അടുത്തകാലത്തായി കല്ലിയാശ്ശേരി നിയോജക മണ്ഡലം എം ൽ എ ശ്രീ ടി വി രാജേഷ് 6 കമ്പ്യൂട്ടർ നൽകുകയുണ്ടായി .അതിനാൽ കമ്പ്യൂട്ടർ ലാബ് എപ്പോഴു സജീവമാണ് .പഠിപ്പിക്കാൻ പി ടി എ യുടെ നേതൃത്വത്തിൽ ഒരു അദ്ധ്യാപികയുണ്ട്.ആവശ്യമായ ഫർണ്ണിച്ചറുകളും നമുക്കുണ്ട് .പ്രൊജക്ടർ അടക്കമുള്ള സ്മാർട്ട് ക്ലാസ് മുറി പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുതന്നെ അധ്യയനം മുന്നോട്ടുകൊണ്ടുപോകുന്നു .ഒന്നാംതരം ഒന്നാംതരമാക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് തികച്ചും ശിശു സൗഹൃദപരമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട് .ശ്രീ ടി വി രാജേഷ് എം ൽ എ യുടെ ഫണ്ടിൽ നിന്ന് ലഭിച്ച എൽ സി ഡി ടി. വി ഉപയോഗപെടുത്തി ഒന്നാം തരത്തിലെ ഇംഗ്ലീഷ് പഠനം മികവുറ്റതാക്കി തീർത്തിട്ടുണ്ട് . | ||
\\\\ | \\\\ |