ഉള്ളടക്കത്തിലേക്ക് പോവുക

"കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11064 (സംവാദം | സംഭാവനകൾ)
No edit summary
11064 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
ഇല്ല {{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 31: വരി 31:
വിദ്യാര്‍ത്ഥികളുടെ എണ്ണം=303|
വിദ്യാര്‍ത്ഥികളുടെ എണ്ണം=303|
അദ്ധ്യാപകരുടെ എണ്ണം=15|
അദ്ധ്യാപകരുടെ എണ്ണം=15|
പ്രിന്‍സിപ്പല്‍=  
പ്രിന്‍സിപ്പല്‍= ഇല്ല
പ്രധാന അദ്ധ്യാപകന്‍= പ്രമീള എം   
പ്രധാന അദ്ധ്യാപകന്‍= പ്രമീള എം   
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഹ്മാൻ ഹാജി   
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഹ്മാൻ ഹാജി   
വരി 82: വരി 82:
കാസറഗോഡില്‍ നിന്നും മധൂര്‍ വഴി കോട്ടക്കണി റോഡ്  
കാസറഗോഡില്‍ നിന്നും മധൂര്‍ വഴി കോട്ടക്കണി റോഡ്  
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി==
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

13:11, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇല്ല

കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
വിലാസം
കുഞ്ചാര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201711064




ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1 ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. .കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വര്‍ഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ല്‍ കുഞ്ചാര്‍ ഹൈസ്കൂള്‍ കുഞ്ചാര്‍ എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈ വിദ്യാലയത്തില്‍ 303 കുട്ടികള്‍ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്‍െറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂര്‍ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിന്‍െറ ചെയര്‍മാന്‍ ശ്രീ. അബൂബക്കര്‍ ഹാജിയാണ്.

ഭൗതികസൗകര്യങ്ങള്‍

യു.പി യ്ക്ക് 5ക്ലാസ് മുറികളും, ഹൈസ്കൂളിന് 8 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട് . 8ഒാളം കമ്പ്യൂട്ടറുകള്‍ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് പ്രവര്‍ത്തനങ്ങള്‍
  • കരകൗശല പ്രവര്‍ത്തനങ്ങള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ക്ലബ് രൂപികരണം
  • കലാ കായിക മത്സരങ്ങള്‍

മാനേജ്മെന്റ്

കുഞ്ചാര്‍ സ്കൂള്‍ കമ്മിറ്റി എന്ന പേരില്‍ ശക്തമായ ഒരു മാനേജ്മെന്‍റ്റ് ഇതിന്‍റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളില്‍ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെന്‍റ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത്.ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ. അബൂബക്കര്‍ ഹാജിയാണ്. ഇദ്ദേഹത്തിന്‍റെ കീഴില്‍ വേറെയും 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിന്‍റെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രമീള.എം -2002 still continues

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.അസ്ക്കര്‍ 2.മെയ്തീന്‍ 3.ഹകീം 4.ഫെെസല്‍

കുമ്പളയില്‍ നിന്നും ബേള വഴി കോട്ടക്കണി റോഡ് കാസറഗോഡില്‍ നിന്നും മധൂര്‍ വഴി കോട്ടക്കണി റോഡ് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി==