"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നമ്മുടെ സ്കൂളിന് 3സ്കൂള്‍ കെട്ടിടങ്ങളും ഒരു സ്മാര്‍ട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകള്‍ ടൈല്‍സ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടര്‍ കണക്ഷന്‍ സ്കൂളില്‍ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളര്‍ത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:01, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട് | |
---|---|
വിലാസം | |
തെങ്ങുംകോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 42661 |
== ചരിത്രം 1957 ല്‍ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവന്‍പിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1958ജീണ്‍2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസുദേവന്‍പിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകന്‍. 5,6,7 എന്നീ ക്ലാസുകള്‍ ആണ് ഉള്ളത് അന്ന് മുതല്‍ പഞ്ചായത്തിന്റെ അധീനതയില്‍ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റടുത്തു. 2007ല്‍ സ്കൂളിന്റെ 50ാം വാര്‍ഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാര്‍ഷികത്തില്‍ പൂര്‍വ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
നമ്മുടെ സ്കൂളിന് 3സ്കൂള്‍ കെട്ടിടങ്ങളും ഒരു സ്മാര്‍ട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകള്‍ ടൈല്‍സ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടര്‍ കണക്ഷന്‍ സ്കൂളില്‍ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളര്‍ത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠനപ്രവര്‍ത്തനങ്ങള്‍ക്കുുപുറമേ നിരവധി പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്കൂളില്‍ നടന്നുവരുന്നു. പുതിയതായി ഒരു J R C ഗ്രൂപ്പ് രൂപീകരിച്ചു. ഐ.ടി മേളയില്‍ സബ്ജില്ലാതലത്തില്‍ തുടര്‍ച്ചയായി 1,2,3 സ്ഥാനങ്ങള്‍ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം സ്കോളര്‍ഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവര്‍ത്തി പരിചയമേളയില്‍ തുടര്‍ച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയില്‍ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളില്‍ ഒരു ഡാന്‍സ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലയില്‍ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേത പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നകുട്ടികളെ ഇടവേളസമയങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ നല്‍കാറുണ്ട്.
മാനേജ്മെന്റ്
== മുന്‍ സാരഥികള്‍ 1.ശ്രീ വാസുദേവന്‍ പിള്ള (1958-1967) 2.ശ്രീ k നാരായണപിള്ള(ചാര്‍ജ്) (1967-68) 3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയര്‍ ചാര്‍ജ്)(1969-82) 4. ശ്രീ K നാരായണപിള്ള(1982-85) 5. ശ്രീ J രാമകൃഷ്ണന്‍നായര്‍ (1985-1990) 6. ശ്രീമതി S മുത്തമ്മ (1990-2000) 7. ശ്രീമതി N മീനാക്ഷി (2000-2001) 8. ശ്രീമതി K ചന്ദ്രികാബായി (2001..............................
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നമ്മുടെ സ്കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കി കലാകായികരംഗത്തും രാഷ്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളില്‍ എത്തിയ ധാരാളം പേര്‍ ഉണ്ട്.
മികവുകള്‍
നമ്മുടെ സ്കൂളിന് 3സ്കൂള്‍ കെട്ടിടങ്ങളും ഒരു സ്മാര്‍ട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകള്‍ ടൈല്‍സ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടര്‍ കണക്ഷന്‍ സ്കൂളില്‍ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളര്‍ത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്.
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |