"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 50: | വരി 50: | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്.-
[[പ്രമാണം:43450 7.jpg|thumb|150px| | * ബാന്റ് ട്രൂപ്പ്.-
[[പ്രമാണം:43450 7.jpg|thumb|150px|ബാന്റ് ട്രൂപ്പിലെ കൂട്ടുകാര്‍]] | ||
നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂള്‍തല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. | നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂള്‍തല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. | ||
| വരി 61: | വരി 61: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദര്‍ശന്‍
[[പ്രമാണം:43450 6.jpg|thumb|150px|ഗാന്ധിദര്‍ശന്‍ | * ഗാന്ധി ദര്‍ശന്‍
[[പ്രമാണം:43450 6.jpg|thumb|150px|ഗാന്ധിദര്‍ശന്‍ പ്രദര്‍ശനത്തില്‍ നിന്നും]]
[[പ്രമാണം:43450 5.jpg|thumb|150px|ഗാന്ധിദര്‍ശന്‍ ദിനാഘോഷവേളയില്‍ നിന്നും]] | ||
സ്കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ലോഷന്‍, സോപ്പ് ഇവ നിര്‍മ്മിച്ചു. കുട്ടികള്‍ക്ക് മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങളും സ്കൂള്‍ കരസ്ഥമാക്കി. | സ്കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ലോഷന്‍, സോപ്പ് ഇവ നിര്‍മ്മിച്ചു. കുട്ടികള്‍ക്ക് മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങളും സ്കൂള്‍ കരസ്ഥമാക്കി. | ||